LOVE ACTION DRAMA-7 (Jeevan) 779

വാളും പരിചയും കുട്ടി മുട്ടുന്ന പോലെയുള്ള ശബ്ദം സ്പൂൺ പ്ലേറ്റിൽ തട്ടുമ്പോൾ ഉണ്ടാവുന്നുണ്ട്… ശബ്ദം കേൾക്കുമ്പോൾ ലവൾ നോക്കി കണ്ണുരുട്ടും…

 

ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ… ഫുൾ ടൈം കണ്ണുരുട്ടി പേടിപ്പിക്കൽ തന്നെ…

 

അങ്ങനെ ഏറെ നേരം പിടിച്ചു നിൽക്കാൻ കഴിയാതെ ഞാൻ തോൽവി സമ്മതിച്ചു…

 

ആദ്യമായി…ജീവിതത്തിൽ ആദ്യമായി കോടൂര വിശപ്പ് ഉണ്ടായിട്ടു പോലും, കഴിക്കാൻ എടുത്ത ഭക്ഷണം കൊണ്ട് വേസ്റ്റിൽ തട്ടേണ്ട അവസ്ഥ വന്നു???…ശോ ഷാഡ്‌ ?…

 

ഭക്ഷണം കഴിഞ്ഞ് അല്പനേരം കൂടി അവിടെ ചിലവിട്ട് ഞങ്ങൾ തിരികെ യാത്രയായി…

 

പൂതനയുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്… ഒന്നും മിണ്ടാതെ ഇമവെട്ടാതെ മുന്നോട്ടും നോക്കി ഇരിക്കുന്നുണ്ട് ആള്…

 

കുറെ നേരം കഴിഞ്ഞ് ഞാൻ ചോദിച്ചു –

 

“എന്താ അനു നിന്റെ മുഖം വാടിയിരിക്കുന്നത് …”

 

ചോദ്യം തീർന്നതും ഉണ്ടക്കണ്ണുരുട്ടി ദേഷ്യത്തോടെ ഒരു നോട്ടം…

 

“നീ എന്തുവാ കുറെ തവണ ആയല്ലോ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കാൻ തുടങ്ങിയിട്ട്…ഞാൻ എന്ത് ചെയ്തു…”

 

“എന്ത് ചെയ്തു എന്നോ… ഇതിൽ കൂടുതൽ ഇനിയെന്ത് ചെയ്യാനാ… മനുഷ്യനെ നാണം കെടുത്തി തൊലിഉരിച്ചില്ലേ…”

 

ആഹാ… കുറ്റപ്പെടുത്തുന്നോ… ബ്ലഡി ഫൂൾ…

 

“ഞാൻ എപ്പോ നാണം കെടുത്തി നിന്നെ ?…”

 

“എന്താരുന്നു മോന്റെ ഇംഗ്ലീഷ് പ്രസംഗം…ഒന്നുമില്ലേലും നീ ബിടെക്കിന് അല്ലേ പഠിച്ചത്… എന്നിട്ട് നാലക്ഷരം ഇംഗ്ലീഷിൽ സംസാരിക്കാൻ നിനക്കറിയില്ലേ…”

 

“ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്…”

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.