പിറ്റേന്ന് രാവിലെ തന്നെ വെയിലിന്റെ ചൂട് അടിച്ചു ഞാൻ ഉണർന്നു…
രാവിലെ എന്നെ തിരക്കുന്നുണ്ടോ എന്ന് അറിയാനായി ഞാൻ കുറച്ച് നേരം അവിടെ തന്നെ കാത്തിരുന്നു…
എവിടെയാ ഒരു മനുഷ്യൻ തിരക്കുന്നില്ല…
“പുല്ല്… രാവിലെ മൂഡ് പോയി… ഇനി ഇതുങ്ങക്ക് എന്നെ കളഞ്ഞു കിട്ടിയത് വല്ലോം ആണോ ?…”
“അപ്പോൾ ആണ് അമ്മയും പൂതനയും മുറ്റത്തേക്ക് ഇറങ്ങിയത്…”
“അമ്മേ… വരുൺ എവിടെയാ എന്ന് ഒരു പിടിയുമില്ലല്ലോ…”
“പൂതന എങ്കിലും തിരക്കിയല്ലോ… ഭാഗ്യം…”
“മോള് ടെന്ഷൻ ആവണ്ട.. അവൻ എവിടെ പോകാനാ…വിശക്കുമ്പോൾ ഇങ്ങു വന്നോളും…”
“ശ്ശെ…സെഡ് ആക്കി വീണ്ടും…”
“വിശക്കുമ്പോൾ വരും അല്ലേ… നമുക്ക് കാണം…” ഞാൻ അവിടെ കാത്തിരുന്നു…
പക്ഷെ അധിക നേരം അതിന് ആയുസ്സ് ഉണ്ടായില്ല…
“വയറു പണി തന്നു ??…”
കക്കൂസിൽ പോകാൻ മുട്ടിയിട്ടു വയ്യാതെ വയറും തടവി ഞാൻ താഴെ ഇറങ്ങി നൂറേ നൂറിൽ കക്കൂസിലേക്ക് വിട്ടു…
അച്ഛൻ പേപ്പറും വായിച്ചു ഉമ്മറത്തും അമ്മയും അവളും ഭക്ഷണം ടേബിളിൽ എടുത്ത് വെക്കുകയും ആയിരുന്നു…
എല്ലാവരും എന്റെ ഓട്ടം നോക്കുന്നുണ്ട്… ഞാൻ ഒന്നും മിണ്ടാതെ ഓടി ബാത്‌റൂമിൽ കയറി കതകടച്ചു…
“ശ്ശേ…മൊത്തത്തിൽ നാണക്കേട് ആയി…”
“ആഹ് എന്നാലും കാര്യമായി…അല്ലേ എന്തും പറഞ്ഞു അകത്ത് കയറിയേനെ…ഇനി പോയി വല്ലോം നന്നായി തട്ടണം… വിശന്നിട്ട് വയ്യ… ?”
“ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”
ഇഷ്ട്ടമായി ഒരുപാട്..
Nte bro chirich chirich chathu…hayyoooo..hammee ???????
Machane 7 partum inne ange vayichu


Sangadhi korachu cliche anelum comody aahnu?
Nalla rasam und vayikkan
Waiting for next part
Machane 7 partum inne ange vayichu


Sangadhi korachu cliche anelum comody aahnu?
Nalla rasam und vayikkan
Waiting for next part