ആമുഖം,
പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായിക്കും …
****************
ലവ് ആക്ഷന്‍ ഡ്രാമ-7
Love Action Drama-7 | Author : Jeevan | Previous Parts
ആരോ വീണ ശബ്ദം ആണ് കേട്ടത്… ഞാൻ കിട്ടിയ അവസരം അവിടെ നിന്നും എസ്‌കേപ്പ് ആക്കാൻ മുതലാക്കിയതാണ്…
അടുത്ത് ചെന്നപ്പോൾ ഒരു പെൺകുട്ടി വീണ് കിടക്കുന്നത് ആണ് കണ്ടത്…
പച്ച കളർ ഡ്രെസ്സും ബ്ലാക്ക് തട്ടവുമിട്ട ഒരു കുട്ടി…
അവളെ ദൈവം തമ്പുരാനായി വീഴ്ത്തിയത് ആണെന്ന് തോന്നിപ്പോയി…
പക്ഷെ ഹൈ ഹീൽസിന്റ ഹീൽ, റിസോർട്ടിലെ പൈപ്പ് പോകുന്ന ഓട പോലെയുള്ള കുഴിയുടെ ഗ്രില്ലിൽ കുടുങ്ങിയത് ആയിരുന്നു…
അവൾ ഞാൻ അടുത്ത് ചെന്നപ്പോൾ എന്റെ മുഖത്തേക്ക് നോക്കി പല്ല്മുപ്പത്തി രണ്ടും കാണിച്ചു വളിച്ച ഒരു ചിരി പാസ്സാക്കി…
അവളെ ഞാൻ കൈ പിടിച്ചു എണീപ്പിച്ചു… എണിറ്റു വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും മൂക്കും കുത്തി താഴെ…
ഗ്രില്ലിൽ സ്റ്റക്ക് ആയ ചെരുപ്പ് അതിൽ നിന്നും ഊരാൻ ആള് മറന്ന് പോയി…
അതൊക്കെ കണ്ടപ്പോളെ മനസ്സിലായി ഇവളൊരു കിളിപോയ ഐറ്റം ആണെന്ന്…
ചെരുപ്പ് നല്ല രീതിയിൽ തന്നെ സ്റ്റക്ക് ആയിരുന്നത് കൊണ്ട് അവൾ പിടിച്ചു വലിച്ചു നോക്കിയിട്ടും ഊരി വന്നില്ല…
“ലവിടുന്ന് മുങ്ങാൻ ഓടിയത് ആണെന്ന് നമുക്ക് അല്ലേ അറിയൂ… അത് കൊണ്ട് ഈ വിവരദോഷിയെ സഹായിച്ചല്ലേ പറ്റു… ”
അങ്ങനെ ഞാനും അവളുടെ വലത് കാലിൽ പിടിച്ചു വലിയായി…പക്ഷെ എവിടെ ഊരി വരാൻ…
“ആഹാ നമ്മളോടാ കളി… ഇന്ന് വലിച്ചൂരി എടുത്തിട്ടേ ബാക്കി കാര്യമുള്ളു…”
ലാസ്റ്റിൽ സർവ്വ ശക്തിയുമെടുത്തു ഞാനും അവളും കൂടി കാലിൽ പിടിച്ചു വലിച്ചു…
“ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”
ഇഷ്ട്ടമായി ഒരുപാട്..
Nte bro chirich chirich chathu…hayyoooo..hammee ???????
Machane 7 partum inne ange vayichu


Sangadhi korachu cliche anelum comody aahnu?
Nalla rasam und vayikkan
Waiting for next part
Machane 7 partum inne ange vayichu


Sangadhi korachu cliche anelum comody aahnu?
Nalla rasam und vayikkan
Waiting for next part