LOVE ACTION DRAMA-14 (Jeevan) 1290

ആമുഖം,

അഡ്വാന്‍സ്ഡ്  ഇന്‍ഡിപെന്‍ഡന്‍സ് ഡേ ആശംസകള്‍ …. ഈ പാര്‍ട്ട് ഒരുപാട് വൈകി … ക്ഷമിക്കണം … ഇനീം വൈകില്ല… അടുത്ത ഭാഗം കൊണ്ട് കഥ തീരില്ല … 2 പാര്‍ട്ട് കൂടെ ഉണ്ടാകും …. ചിലപ്പോള്‍ ഒന്നിച്ച് ഇടും… അതിക പ്രതീക്ഷ ഇല്ലാതെ വായിക്കുക… 

****************

ലവ് ആക്ഷന്‍ ഡ്രാമ-14

Love Action Drama-14 | Author : Jeevan | Previous Parts

 

കോടതിയിലേക്ക് പോകുന്ന ദിവസത്തിൻ്റെ തലേന്ന് മുതൽ ഒരു നിസംഗമായ അവസ്ഥയിൽ ആയിരുന്നു അനു…

 

ഒരു റോബോട്ട് പോലെ അവൾ എന്തൊക്കയോ ചെയ്തു…

 

ചിരി, കരച്ചിൽ അങ്ങനെ യാതൊരു ഭാവവും അവളുടെ മുഖത്ത് തെളിഞ്ഞിരുന്നില്ല…

 

കോടതിയിൽ എത്തിയിട്ടും അവൾ ആരോടും ഒന്നും മിണ്ടിയില്ല…

 

അവളോട്‌ പറഞ്ഞതിന് എല്ലാം ഒരു  മൂളൽ മാത്രം മറുപടിയായി നൽകി…

 

അനു പിരിയുന്നില്ല എന്ന അർത്ഥത്തിൽ ഒന്ന് പറഞ്ഞിരുന്നു എങ്കിലും രാവിലെ കോടതിയിൽ വരുണിന്റെ അഡ്വക്കേറ്റൊ അനുവോ പിന്നീട് ഒന്നും പറയാതെ ഇരുന്നപ്പോൾ അനുവിന്റെ അഡ്വക്കേറ്റ് പെറ്റിഷൻ പിൻവലിക്കുന്നതിന് വേണ്ടി  ഒന്നും ചെയ്തിരുന്നില്ല…

 

കേസ് നമ്പർ വിളിച്ചതും അവർ ഇരുവരുടെയും വക്കീലന്മാർ അവരെയും കൂട്ടി ജഡ്ജിയുടെ അടുത്തേക്ക് നടന്നു…

 

ആ നിമിഷം അവളുടെ മനസ്സിൽ വരുണിനെ കണ്ട നാൾ മുതൽ ഉള്ള ഓരോ സംഭവങ്ങളും ഫാസ്റ്റ് ഫോർവേഡ് എന്ന പോലെ പ്ലേ ചെയ്തു…

 

പെട്ടന്ന് അവൾക്ക് നെഞ്ചിൽ അതിയായ ഭാരം തോന്നി… തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ച അവസ്ഥ…

 

കണ്ണ് ഉരുണ്ട് കൂടുന്നുണ്ട്…

 

അവൾ തന്റെ അടുത്തായി നടന്നിരുന്ന വരുണിന്റെ മുഖത്തേക്ക് നോക്കി…

 

അവന്റെ മുഖത്തും നല്ല വിഷമം ഉള്ളത് പോലെ അവൾക്ക് തോന്നി… മുഖം ആകെ വിളറിയിട്ടുള്ളത് പോലെ…

 

ജഡ്ജിയുടെ അടുത്തെത്തി അവർ നിന്നു… മുന്നിലായി അവരുടെ വക്കീലന്മാരും…

 

ജഡ്ജ് അവരുടെ ഡോക്യൂമെന്റസ് എല്ലാം പരിശോധിച്ചു…

176 Comments

  1. Bro next part AP poll varum

  2. Bro. Ee week undaavo. Plz reply

    1. ഇന്ന് വരും… സോറി ഫോർ ദി delay

  3. Varooo…. waiting ❤️

  4. രാജാവിന്റെ മകൻ

    Bro nthayi

    1. കഴിഞ്ഞു… ഇന്ന് വരും

  5. Nale kanuvo ?

    1. സോറി ഫോർ ദി delay… ഇന്ന് വരും ❤️

  6. Enna adutha part

  7. Bro… റൊമാൻസ് പോരട്ടെ… ആദ്യം കുറെ ലാഗ് വന്നു… ഈ ഭാഗം കൊള്ളാം ❤️

  8. Augustil ubdaagumo

    1. എസ്… ഈ വീക്ക്‌ തന്നെ വരും ✌️

      1. Varooo…. waiting ❤️

  9. ജീവ
    ഓണം കഴിഞ്ഞുട്ടോ ?????. എന്നാ ഞങ്ങളെ പരിഗണിക്കുക?

    1. എഴുതുന്നുണ്ട്… വൈകില്ല… ❤️

  10. ജീവാപ്പി…

    ഓണാശംസകൾ നേർന്നുകൊണ്ട് തുടങ്ങട്ടെ..?

    എടാ…ഞാൻ പാതി വഴിയിൽ നിർത്തിയതായിരുന്നു..ഇന്ന് ഏതായാലും മുഴുവനാക്കി..
    ആദ്യ പകുതിയിൽ നർമ്മങ്ങൾ നിറച്ചതായിരുന്നെങ്കിൽ പിന്നീട് കുറച്ചുകൂടെ സീരിയസ് മോഡ് ആയി മാറി..

    കൊള്ളാമായിരുന്നു എല്ലാം…ആദ്യം അവളുടെ ഓരോ പണികൾ കണ്ടപ്പോ കാരണം പുകക്കാനാണ് എനിക്ക് തോന്നിയത്..
    അത്രയും ചീപ് ആയ പോലെ..

    പക്ഷേ..പതിയെ അത് മാറി..
    എങ്കിലും അവളെ ഇനിയും തരംതാഴ്ത്തരുത് എന്നൊരപേക്ഷയുണ്ട്..

    പേരുപോലെ ലവ്‌ കഴിഞ്ഞു…ആക്ഷൻ നടന്നുകൊണ്ടിരിക്കുന്നു ..പിന്നെ ഇതെല്ലാം ഒരു ഡ്രാമ ആയിരുന്നു എന്ന് കണക്കാക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്..??

    ആകെ ഒരിത്തിരി അരോചകമായി തോന്നിയത് ഇടക്കിടെ ആങ്കിൾ മാറ്റിയതായിരുന്നു..
    പക്ഷേ..എല്ലാവരുടെയും ഭാഗം നമ്മൾ അറിയണമല്ലോ?

    ഏതായാലും നന്നായി പര്യവസാനിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു..ആർക്കുവേണ്ടിയും ഉള്ളിലുള്ളത് മാറ്റി എഴുതരുത് എന്നെ എനിക്ക് പറയാനുള്ളു..!!

    നന്ദി?

    1. ആങ്കിൾ മാറ്റാതെ കഥ പറയാൻ ആകില്ല എന്ന അവസ്ഥ എത്തിയപ്പോൾ മാറ്റിയതാണ് ?…കഥ ഒന്നും മാറ്റിയിട്ടല്ല… അങ്ങനെ മാറ്റില്ല ?..വൈകി ആണേലും ഓണാശംസകൾ rambo ❤️.

  11. സന്തോഷം നിറഞ്ഞൊരു ഓണം ആശംസിക്കുന്നു ???

    1. സ്നേഹം നിറഞ്ഞ ഓണാശംസകൾ സപ്പുകുട്ടാ ?

  12. കൈലാസനാഥൻ

    ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

    1. ഹൃദയം നിറഞ്ഞ ഓണാശംസകൾ ചേട്ടാ ❤️

  13. Bro nxt part yanna oru approx charaan kayyumo

    1. ഇപ്പോൾ തരാൻ ആകില്ല… എഴുതുന്നുണ്ട്… ഓണം കഴിഞ്ഞേ ഉണ്ടാവുള്ളു… ഡേറ്റ് പറഞ്ഞു അതിനുള്ളിൽ വേറെ പണി വന്നാൽ എഴുതി തീരില്ല… പിന്നെ തീർക്കാൻ വേണ്ടി ഉള്ള എഴുത്താകും

      1. ༒☬SULTHAN☬༒

        Tym എടുത്തു എയ്തിക്കോ kathirunnolam ❤❤❤

  14. Onathinu adutha part undavumo

    1. ശ്രമിക്കാം… മിക്കവാറും ഉണ്ടാകില്ല ?

  15. Superb story bro
    ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?

    1. Thanks bro ?❤️❤️❤️

  16. Thanks ? bro
    Eagerly waiting
    Ee part um kidilo

    1. No need of thanks❤️
      Sneham matram❤️❤️❤️

  17. പാലാക്കാരൻ

    Ha ha

  18. Jeeva…

    ഇന്നലെ വായിച്ചെങ്കിലും അഭിപ്രായം പറയാൻ late ആയി. ആദ്യമായി പറയുകയാണെങ്കിൽ എന്തോ പേർസണൽ problm ഉണ്ടായത് കൊണ്ട് ഈ ഭാഗം വൈകിയപ്പോൾ നിന്റെ എഴുതിൽ ആ ഒരു പ്രശ്നം ഇണ്ടാവുമോ എന്ന് ഞാൻ ഭയന്നു… പക്ഷെ അങ്ങനെ ഒരു തരത്തിലും എഴുതിന്റെ ഭംഗി നഷ്ടപ്പെടുത്താതെ തന്നെ ഈ ഭാഗവും നീ കൊണ്ട് പോയി… ❤

    ഈ ഭാഗത്തിനെ കുറിച് പറയുകയാണെങ്കിൽ, അവർ ഡിവോഴ്സ് cheyoola എന്ന് ആദ്യമേ എനിക്ക് തോന്നിയെങ്കിലും anu ഇമ്മാതിരി കളി കളിച് ഡിവോഴ്സ് ഒഴിവാകുമെന്ന് വിചാരിച്ചില്ല ?…
    Anu അജിത്തിനെ കുറിച് aranjello അവസാനം… എനിക്ക് അത് samadanamaayi… അവിടെ ചെങ്ങായി വന്ന കുറച്ചു ഹീറോയിസം കാണിച്ചപ്പോൾ തന്നെ എനിക്ക് മനസിലായി, അവൻ അവളെ ക്ഷമിച്ചു koode കൂട്ടുമെന്ന്. പിന്നേ anuvumaayulla ബീച്ചിലെ conversation ഒക്കെ കറക്റ്റായി thanne നീ create ചെയ്ത്. Anu രാത്രി അവനെ orngunath കണ്ട് എന്തൊക്കെയാ കാണിച്ചു കൂട്ടിയത് ?… എനിക്ക് ഫസ്റ്റ്നെറ്റിലെ varunine തന്നെയാണ് ഓർമ വന്നത് ?..

    …..കുറെ എണ്ണത്തിനെ ഞാൻ തേച്ച്… കുറെ എണ്ണം എന്നെ തേച്ച്… വേറെ ചിലത് വീട്ടിൽ ഉമ്മ അറിഞ്ഞപ്പോൾ പൊട്ടി…”

    എന്താ ഇത് ഇപ്പോൾ കഥ ?.. നിനക്ക് ഇപ്പോൾ ആളുകളെ ചിരിപ്പിക്കാൻ ഞാൻ thanne വേണ്ടി വന്നു… Elle ദുഷ്ടാ ?… പിന്നേ പറഞ്ഞത് സത്യമായത് കൊണ്ട് ഞാൻ ക്ഷമിച്ചു ??…

    എന്തായാലും എന്റെ ഐഡിയ ആയത് കൊണ്ട് തന്നെ അവൾ ഈ കാര്യത്തിൽ വിജയിക്കും… അത്രയ്ക്കും അടിപൊളി ഐഡിയ ആണ് ഞാൻ പറഞ്ഞു koduthed… ??

    അപ്പോൾ അടുത്ത ചാപ്റ്ററിൽ എന്റെ കുരട്ടു ബുദ്ധി അറിയാൻ കാത്തിരികുന്നവരുടെ കൂടെ ഞാനും കാത്തിരിക്കുന്നു… ❤❤

    1. എന്റെ തലച്ചോർ എങ്ങനെയൊക്കെ ഇപ്പോൾ വർക്ക്‌ ചെയ്യുന്നേ എന്ന് എനിക്ക് തന്നെ വലിയ പിടിയില്ല… അടുത്ത ഭാഗത്ത്‌ ഈ ക്വാളിറ്റി ചിലപ്പോൾ കാണില്ല…

      ഡിവോഴ്സ് മാത്രമേ ഒഴിവായിട്ടുള്ളു… വരുൺ അവളെ സ്വീകരിച്ചിട്ടില്ല… പേരിനു ഒരു ഭാര്യ… തത്കാലം അത് തന്നെയാ…

      അവസാനം നിനക്ക് എങ്കിലും ഓർമ വന്നാലോ അനു കാട്ടിക്കൂട്ടിയത് വരുൺ ചെയ്തത് തന്നെയാ എന്ന്… സമാധാനം ❤️

      ആ തേപ്പ് കഥ നമുക്ക് ഒരു പുസ്തകം ആയി അടിച്ചു ഇറക്കിയാലോ ???

      നിന്റെ ഐഡിയ ആണേലും അപ്പുറം വരുൺ അല്ലേ… നമുക്ക് കാണാം ?

      അടുത്ത ഭാഗം വിശദമായി അറിയാം എല്ലാം ❤️

  19. ❦︎❀ചെമ്പരത്തി ❀❦︎

    ജീവ നന്നായിരുന്നു നല്ലൊരു ഭാഗം തന്നെ ആയിരുന്നു ഇത്…. കോടതിയിൽ എത്തിയിട്ടും വരുണിനും അനുവിനും പ്രതികരണം ഒന്നും ഉണ്ടാവാത്തത് എന്നെ ഒന്ന് അമ്പരപ്പിച്ചു….. എങ്കിലും ഒരാളുടെ ഭാഗത്തുനിന്ന് ഒരു പോസിറ്റീവ് ആയ നീക്കം ഉണ്ടായപ്പോൾ ആ അമ്പരപ്പ് മാറി….

    പക്ഷേ ചെറിയൊരു വിയോജിപ്പ് പറയട്ടെ….
    അത് അവർ തിരിച്ച് വീട്ടിൽ എത്തിയതിനു ശേഷം ഉള്ള അനുവിന്റെ കാര്യമാണ് കാരണം അന്ന് അത്രയേറെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി….. കോടതിയിൽ വച്ച്, അജിത്തുമായി, പിന്നെ വരും അവളെ വേണ്ട എന്ന് പറഞ്ഞു…. ഇങ്ങനെ ഒക്കെ ഉള്ള ഒരു സങ്കടത്തിന്റെതായ സിറ്റുവേഷനിൽ ഒരാൾക്ക് റൊമാൻസ് വരുമോ….. അല്ലെങ്കിൽ അന്നത്തെ കാര്യങ്ങൾ മറന്നു പോയിട്ട് പെട്ടെന്ന് ഓർമ്മ വരാൻ മാത്രം ലൈറ്റ് ആയിരുന്നോ…??

    ഈ ഒരു കാര്യത്തിൽ മാത്രമേ എനിക്ക് ഇത്തിരി വിയോജിപ്പ് ഉള്ളൂ…

    ബാക്കി എല്ലാം പെർഫെക്റ്റ് ആണ്….
    ഇനി നമ്മുടെ താത്തൂട്ടിയുടെ ഐഡിയ കൂടി വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു….. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു… സ്നേഹപൂർവ്വം??????❤❤❤??

    1. pemathinu kannilla mookilla pallilla kayilla kalilla ithinekkal pradhanamayi chila samayangalil bodhavum illa

      1. ❦︎❀ചെമ്പരത്തി ❀❦︎

        ?????????????????

          1. ❦︎❀ചെമ്പരത്തി ❀❦︎

            അല്ലടോ……..താൻ പറഞ്ഞത് സത്യം ആണ്…..❤❤❤

    2. പ്രേമത്തിന് തലച്ചോർ ഉണ്ടേൽ ലോകത്തിലെ തന്നെ പകുതി പ്രശ്നങ്ങളും തീർന്നേനെ ??… അവൾ രാത്രി കാട്ടിക്കൂട്ടിയത് പണ്ട് വരുൺ ചെയ്തത് തന്നെയാ… അത് അവളെ കൊണ്ട് ചെയ്യിച്ചില്ലേ ഒരു സുഖമില്ല ?… പിന്നെ ഉറക്കം പോയി കിടക്കുക… നില വെളിച്ചം… പ്രേമിക്കുന്ന ആൾ തൊട്ടടുത്ത്… അയാളുടെ ഉറങ്ങുന്ന മുഖം… മൊത്തത്തിൽ ഒരു റൊമാന്റിക് വൈബ് അല്ലേ… പെണ്ണ് പെട്ടന്ന് അതിൽ വീണ് പോയി ??… ഒരു മോമെന്റിൽ നമ്മൾ ആ റൊമാന്റിക് വിബിൽ പെട്ടാൽ കുറച്ച് ടൈം എടുക്കുമല്ലോ തിരിച്ചു നോർമൽ മൂഡിൽ വരാൻ..

      സ്നേഹം ചെമ്പരത്തി ❤️

  20. മുത്തു

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????

  21. നിധീഷ്

    എന്റെ അഭിപ്രായത്തിൽ താൻ ഇതുവരെ എഴുതിയ പാർട്ടിൽ എനിക്ക് ഇഷ്ടപ്പെടാത്തത് ഈ പാർട്ട്‌ ആണ്…. വിശാലഹൃദയനായ ഗർവാസീസാശാൻ ഗോപാലകൃഷ്ണനോട് ക്ഷമിച്ചിരിക്കുന്നു… ??????

    1. poyi jwalayude mahanadi vayikku appol manassilakum ivalodu kshamikkano vendayo ennu

      aanennu ajith paranjappol veettil vannu achanodu parayana aval paranjathu avante nishkuvil aval veenu ennittum aval varuninte pennavan try cheythu ajith aval karanam marikkan nokki enna kallam avale veendum ajithinte aduthu ethichu athu kuttabodham kondanu allathe pranayam kondalla
      varunumothoru jeevitham illenkil mattoru jeevitham venda ennaval theerumanichathu varuninodulla pranayam kondanu
      jwalayude mahanadiyil enthanu sambhavichathu
      snehicha pennine nashtappetu veetukar kandethiya pennine snehichu pakshe avalo avale thechittu poyavan bharya marichu thirichu vannappol avane kittan vendi ivane chathichu
      athum ivane criminal aakki avasanam avante nalla joli polum poyi avalkku nasta pariharavum kodukkendi vannu ennittum aarthi moothu avalum mattavanum chernnu marunnu moshtichu police pokki nanam kettu
      pranayam athu pala tharathil ullathanu
      chilathu love at first sight
      chilar nammude aajanma shathru aayirikkum ennal avasanam nammal avare kalyanam kazhichu best couple aakum
      chiilathu nammal aareyano pranayichathu avar kurach nalenkilum akannal mathrame manassilaku
      ivide anu varunine snehichathu avalkku massilavan orupadu time eduthu athramathram
      aval varppu kari avan nokkiyumilla

      “ the best example for this story is happy be happy of stylish star allu arjun “ poornamayum alla nayikayude avastha aanu udheshichathu athilum avasanam alle avanennal avalkku pranthu aanennu namukku manassilavunnathu

    2. ക്ഷമിച്ചു എന്ന് ആരാണ് പറഞ്ഞത്… ക്ഷമിച്ചിട്ടില്ല… അംഗീകരിക്കാൻ ആവില്ല എന്നാണ് പറഞ്ഞത്… പിന്നെ അജിത്തിന്റെ മുന്നിലെ സീൻ… അത് അവളോട്‌ ക്ഷമിച്ചത് കൊണ്ട് ഒന്നുമല്ല… വീട്ടുകാർ അത്രയും പറഞ്ഞപ്പോൾ കേട്ടില്ല എന്ന് നടിക്കാൻ മാത്രം ദുഷ്ടൻ അല്ല വരുൺ… നല്ല മനസ്സുള്ളവൻ ആണ്.. ബട്ട്‌ അവളോട്‌ അങ്ങനെ ക്ഷമിച്ചിട്ടുമില്ല ??❤️

Comments are closed.