LOVE ACTION DRAMA-14 (Jeevan) 1290

ആമുഖം,

അഡ്വാന്‍സ്ഡ്  ഇന്‍ഡിപെന്‍ഡന്‍സ് ഡേ ആശംസകള്‍ …. ഈ പാര്‍ട്ട് ഒരുപാട് വൈകി … ക്ഷമിക്കണം … ഇനീം വൈകില്ല… അടുത്ത ഭാഗം കൊണ്ട് കഥ തീരില്ല … 2 പാര്‍ട്ട് കൂടെ ഉണ്ടാകും …. ചിലപ്പോള്‍ ഒന്നിച്ച് ഇടും… അതിക പ്രതീക്ഷ ഇല്ലാതെ വായിക്കുക… 

****************

ലവ് ആക്ഷന്‍ ഡ്രാമ-14

Love Action Drama-14 | Author : Jeevan | Previous Parts

 

കോടതിയിലേക്ക് പോകുന്ന ദിവസത്തിൻ്റെ തലേന്ന് മുതൽ ഒരു നിസംഗമായ അവസ്ഥയിൽ ആയിരുന്നു അനു…

 

ഒരു റോബോട്ട് പോലെ അവൾ എന്തൊക്കയോ ചെയ്തു…

 

ചിരി, കരച്ചിൽ അങ്ങനെ യാതൊരു ഭാവവും അവളുടെ മുഖത്ത് തെളിഞ്ഞിരുന്നില്ല…

 

കോടതിയിൽ എത്തിയിട്ടും അവൾ ആരോടും ഒന്നും മിണ്ടിയില്ല…

 

അവളോട്‌ പറഞ്ഞതിന് എല്ലാം ഒരു  മൂളൽ മാത്രം മറുപടിയായി നൽകി…

 

അനു പിരിയുന്നില്ല എന്ന അർത്ഥത്തിൽ ഒന്ന് പറഞ്ഞിരുന്നു എങ്കിലും രാവിലെ കോടതിയിൽ വരുണിന്റെ അഡ്വക്കേറ്റൊ അനുവോ പിന്നീട് ഒന്നും പറയാതെ ഇരുന്നപ്പോൾ അനുവിന്റെ അഡ്വക്കേറ്റ് പെറ്റിഷൻ പിൻവലിക്കുന്നതിന് വേണ്ടി  ഒന്നും ചെയ്തിരുന്നില്ല…

 

കേസ് നമ്പർ വിളിച്ചതും അവർ ഇരുവരുടെയും വക്കീലന്മാർ അവരെയും കൂട്ടി ജഡ്ജിയുടെ അടുത്തേക്ക് നടന്നു…

 

ആ നിമിഷം അവളുടെ മനസ്സിൽ വരുണിനെ കണ്ട നാൾ മുതൽ ഉള്ള ഓരോ സംഭവങ്ങളും ഫാസ്റ്റ് ഫോർവേഡ് എന്ന പോലെ പ്ലേ ചെയ്തു…

 

പെട്ടന്ന് അവൾക്ക് നെഞ്ചിൽ അതിയായ ഭാരം തോന്നി… തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ച അവസ്ഥ…

 

കണ്ണ് ഉരുണ്ട് കൂടുന്നുണ്ട്…

 

അവൾ തന്റെ അടുത്തായി നടന്നിരുന്ന വരുണിന്റെ മുഖത്തേക്ക് നോക്കി…

 

അവന്റെ മുഖത്തും നല്ല വിഷമം ഉള്ളത് പോലെ അവൾക്ക് തോന്നി… മുഖം ആകെ വിളറിയിട്ടുള്ളത് പോലെ…

 

ജഡ്ജിയുടെ അടുത്തെത്തി അവർ നിന്നു… മുന്നിലായി അവരുടെ വക്കീലന്മാരും…

 

ജഡ്ജ് അവരുടെ ഡോക്യൂമെന്റസ് എല്ലാം പരിശോധിച്ചു…

176 Comments

  1. shee avan avale koode nirthumenn njan vicharichilla kurach naalrand perum maari nilkkumenna njan vichariche
    enkilum ee partum super ayirunnu eagerly waiting for the next

    1. മാറ്റി നിർത്തായിരുന്നു… പക്ഷെ കഥ മുന്നോട്ട് പോകില്ല ?? സ്നേഹം ബാഹു ❤️?

  2. ഈ പാർട്ടും അടിപൊളി ആയിരുന്നു??കൂടുതൽ ഒന്നും പറയാൻ ഇല്ല super❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️

    1. സ്നേഹം ഡാ ?❤️

  3. ഈ പാർട്ട് എന്തായാലും അടിപൊളി ആയി…നെക്സ്റ്റ് പാർട്ട് കട്ട വെയ്റ്റിംഗ്

    1. സ്നേഹം ബ്രോ ❤️?

  4. ചെക്കൻ ഇപ്പോ കൂടെ നിർത്താൻ വരെ സമ്മദിച്ചല്ലോ ഇനി അ അരപ്പിരിയുടെ വാക്കും കേട്ട് അനു വെല്ല കയ്യമ്പത്തോം കാണിക്കാഞ്ഞ മതി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ❤️

    1. ചെക്കൻ സമ്മതിച്ചു… പക്ഷെ അവൾക്ക് മടുക്കും എന്ന് കരുതിയല്ലേ… താത്ത പൊളി അല്ലേ… Idea അനുവിന് പണിയാകുമോ എന്ന് കണ്ടറിയാം ???

  5. Ore pwoli story❤️❤️.
    Yante oru abiprayam varun kshamikarude thanne aane.
    Pinne yellam eyutukaarante ishtam..

    Choodikunade kondu onnum thoonarude.
    Adutha part yanna upload cheyyuga??
    Enni ettra part unde??

    1. ഇനി മാക്സിമം രണ്ട് പാർട്ട്… അടുത്ത പാർട്ട് ഡേറ്റ് പറയുന്നില്ല… എനിക്കും വേഗം എഴുതി തീർക്കണം എന്ന് തന്നെയാ ❤️

  6. സംഭവം കൊള്ളാ…
    എന്തായാലും അവർ ഒരേ കൂരയിൽ എത്തിയില്ലേ,.., ഇനി മെല്ലെ മെല്ലെ കലങ്ങി തെളിഞ്ഞോളും.,.,.ഷാനയുടെ കുരുട്ടു ബുദ്ധിയിൽ തെളിയുന്ന ഐഡിയകൾ എന്തൊക്കെയാണോ ആവോ.,., ഒക്കെ സാവധാനം കണ്ടറിയാം.,.,
    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.
    ??

    1. കൂടുതൽ ഒന്നും ഞാൻ പറയണ്ടല്ലോ ?

      സ്നേഹം ചേട്ടാ ❤️❤️❤️

  7. Shana kurutubhudhiyil pwoli anu…. Super ayitund

    1. സ്നേഹം ബ്രോ ?❤️

  8. ഈയൊരു പാർട്ടോണ്ട് എല്ലാം കലങ്ങിതെളിയും എന്ന് കരുതിയതാ… എവിടെ ?.

    എന്നത്തേയും പോലെ പൊളി.

    1. ഈ പാർട്ടിൽ ഉദ്ദേശിച്ച എൻഡിങ് അല്ല… അതാണേലും ഒന്നും കലങ്ങി തെളിയില്ല… ക്ലൈമാക്സിലെ എല്ലാം തെളിയു??❤️❤️❤️

  9. Pwoliyee???

  10. Ithum super part aayirunnu.
    Anuvinte adavukalkayi kathirikkunnu

    1. സ്നേഹം ബ്രോ ❤️

  11. തൃശ്ശൂർക്കാരൻ ?

    ?❤❤❤✨️

  12. ഏട്ടാ….

    ഈ ഭാഗവും poli..,.,.,., അനു കോടതിയിൽ വച്ചു കരയുമെന്ന് പ്രതീക്ഷിച്ചില്ല… അവിടെ എന്ത് സംഭവിക്കുമെന്ന് അറിയാൻ ആകാംഷയയോടെ ആണ് വായിച്ചത്…

    വരുണിന് ഇനി അവളെ തിരിച്ചു സ്നേഹിക്കൻ കഴിയില്ലേ……. പെട്ടന്ന് എന്നതായാലും അവന് അവളോട് ഉള്ള സ്നേഹം മറക്കാൻ കഴിയില്ല.,.,.,

    അവരുടെ റൂമിലെ സീൻ… സാധാരണ നായിക കിടക്കുമ്പോൾ നായകന് ആണ് ഉറങ്ങുന്നവളെ നോക്കി റൊമാന്റിക് ആക്കാറ്… ഇവിടെ നേരെ തിരിച്ചു..,.,.,
    അനു പൊളിച്ചു….

    ഷാന വരുന്ന സീൻ ഒക്കെ ചിരി വരും… ?

    അവൾ ഓരോ ഐഡിയ പറഞ്ഞു കൊടുത്ത് പണി വാങ്ങി കൊടുക്കുവോ.,.,.,

    എന്തായാലും waiting ആണ് അടുത്ത ഭാഗത്തിനായി…,,

    സ്നേഹത്തോടെ സിദ്ധു ❤❤

    1. നല്ല ചോദ്യങ്ങൾ… പക്ഷെ ഇതൊക്കെ ഞാൻ എങ്ങനെ മറുപടി തരാനാ… സസ്പെൻസ് പോളിയില്ലേ… അനു കാട്ടിക്കൂട്ടിയത് എല്ലാം അവരുടെ ഫസ്റ്റ് നെറ്റിൽ വരുൺ ചെയ്തതാ… ബട്ട്‌ ആർക്കും ഓർമ ഇല്ലാ എന്ന് തോന്നുന്നു ?? താത്തയുടെ idea എല്ലാം പോളിയാണ് ?
      സ്നേഹം ഡാ ❤️❤️❤️

  13. നല്ലവനായ ഉണ്ണി

    ഈ part വായിച്ചപ്പോൾ വേറെ ഒരു പാർട്ടിനും ഇല്ലാത്ത പോലെ ഒരു incomplete ആണെന്ന feel വരുന്നു…. എനിക്ക് തോന്നിയത കേട്ടോ കാര്യം ആക്കണ്ട… ആഹ്ഹ് ഈ പെണ്ണുങ്ങൾ എന്ത് ചെയ്താലും അവര് കരഞ്ഞുകാണികുമ്പോ നമ്മൾ പാവം ആണുങ്ങൾ അങ്ങ് അലിയും… ആഹ്ഹ് ഇനി എന്താകുമെന്ന് കണ്ടറിയാം….കഥയെ പറ്റി കൂടതലായി ഒന്നും പറയുന്നില്ല as usual കഥ നന്നായിരുന്നു പക്ഷെ ഒരു പൂർണത ഫീൽ ചെയ്തില്ല ചിലപ്പോ പ്രേതീക്ഷിച്ച കാര്യങ്ങൾ ഒന്നും ഇതിൽ ഉൾകൊള്ളിക്കാഞ്ഞത് കൊണ്ടാകാം.. ഈ പാർട്ട്‌ climax അരികും ഇന്നലെ പറഞ്ഞെ സമയക്കുറവ്ട കൊണ്ടാണോ ഇങ്ങനെ ചെയ്തേ… കഥയിൽ ഇനിയും കൊറേ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടേലോ അപ്പോ ഇനിയും കൊറേ പാർട്സ് പ്രേതീക്ഷിക്കുന്നു…..
    ❤❤❤❤❤
    അടുത്ത പാർട്ട്‌ ഓണത്തിന് ഉണ്ടാകുമോ

    1. കറക്റ്റ് ആണ്… ഇൻകംപ്ലീറ്റ് ആണ്… ഇതായിരുന്നില്ല ഉദ്ദേശിച്ച എൻഡിങ്… ബട്ട്‌ അത് വരെ എഴുതി തീരില്ല എന്ന് മനസ്സിലായപ്പോൾ ഉള്ളത് അങ്ങ് ഇട്ടു… ഈ പാർട്ട് ക്ലൈമാക്സ്‌ എന്നല്ല പറഞ്ഞത്.. ഇത് കഴിഞ്ഞുള്ള പാർട്ട് എന്ന… ബട്ട്‌ അതും ക്ലൈമാക്സ്‌ ആകാൻ ചാൻസ് ഇല്ലാ ❤️

  14. ജീവേട്ട ഒരുപാട് കാത്തിരുന്ന കഥയാണിത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും വേഗം തരും എന്നു പ്രതീക്ഷിക്കുന്നു പിന്നെ ഒരുകാര്യം കൂടി LAD എന്ന സിനിമയെകാളും ഒരു നല്ല സ്റ്റോറി ലൈൻ ഈ കഥക്ക് ഒണ്ട് ❤️?.

    1. LAD cinema oru loka tholvi padam anu?..

      Adutha bhagam vaikathe tharam… Surprise ayi idam❤️

      1. ❤️

  15. ༒☬SULTHAN☬༒

    Lyfetta……

    ഈ പാർട്ടും നന്നായിരുന്നു…..

    ഇങ്ങനെ ആകാംഷയുടെ oru ഇതിൽ നിർത്തുന്നത് ഇങ്ങളെ ഹോബി ആണല്ലേ മനുഷ്യാ…..
    ന്തായാലും അസ്സലായിക്ക് ജീവേട്ട….
    ഈ പ്ലാൻ മിക്കവാറും വർക്ഔട് ആകാൻ ചാൻസ് ഇല്ലന്നാണ് എന്റെ ഒരിത്….
    കാരണം വരുൺ ഒരു കോന്തൻ അല്ലാലോ ??
    ഈ ഭാഗവും ഒരുപാട് ഇഷ്ടായി….
    കാത്തിരിക്കുന്നു ബാക്കി അറിയുവാൻ…

    സ്നേഹത്തോടെ…
    സുൽത്താൻ ❤❤❤❤

    1. Ee bhgam njan udeshicha pointil alla ninnath… Atharunnel ithilum suspense anu… Ath matram anu sankadsm ?❤️

      1. ༒☬SULTHAN☬༒

        ഇങ്ങേരെ ഇന്ന് ഞാൻ……

        ബല്ലാത്ത സങ്കടം തന്നെ lyfetta

  16. Nice bro ???

  17. °~?അശ്വിൻ?~°

    ???

  18. Super ❤

  19. ༒☬SULTHAN☬༒

    ❤❤

  20. Sorry for the delay ❤️

    1. ༒☬SULTHAN☬༒

      Sarellanne….. Munpulla പാർട്ടുകളെല്ലാം pettann തന്നില്ലേ ?… Athond ക്ഷമിച്ചിരിക്കുന്നു ????

  21. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.