LOVE ACTION DRAMA-14 (Jeevan) 1290

ഫ്രണ്ട് ആയ ഒരു അഡ്വക്കേറ്റിനോട് സംസാരിച്ചു നിന്ന ഷാനയും അവിടെക്ക് എത്തിയിരുന്നു…

 

എല്ലാവരുടെയും ഇടയിൽ തളം കെട്ടി നിന്ന മൗനം ഭേദിച്ചു കൊണ്ട് വരുണിന്റെ അമ്മ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു –

 

“കഴിഞ്ഞത് കഴിഞ്ഞു… ഇനി അതൊന്നും ഓർത്ത് നിങ്ങൾ വിഷമിക്കണ്ട… ഇന്ന് മുതൽ രണ്ടാൾക്കും ഒരു പുതു തുടക്കമാവട്ടെ… നിങ്ങൾ വാ മക്കളെ നമുക്ക് വീട്ടിലേക്ക് പോകാം…”

 

വരുണിന് തന്നെ വേണ്ട എന്ന ചിന്ത അനുവിന് നല്ല വിഷമം ഉണ്ടാക്കിയിരുന്നു എങ്കിലും അമ്മയുടെ ആ വാക്ക് അവളുടെ മനസ്സിൽ പ്രതീക്ഷയുടെ പുതിയ പുൽനാമ്പ് മുളപ്പിച്ചു…

 

വരുണിന് തന്റെ സ്‌നേഹം മനസ്സിലാക്കിക്കൊടുക്കാൻ, അവന്റെ സ്നേഹം നേടാൻ ഒരു അവസരം ആയിരുന്നു അവൾക്ക് വേണ്ടത്…

 

പക്ഷെ അവളുടെ പ്രതീക്ഷയാ നാമ്പ് മുളയിലേ നുള്ളിക്കൊണ്ട്, അവളുടെ നെഞ്ചിൽ ഇടുത്തി പോലെയാണ് വരുണിന്റെ വാക്കുകൾ വന്നത്…

 

“അത് വേണ്ട അമ്മേ… അനു അവളുടെ വീട്ടിലേക്ക് പോയിക്കോട്ടെ…  അവളുടെ ഒപ്പം താമസിക്കാൻ എനിക്ക് താല്പര്യമില്ല…”

 

“നീ എന്തുവാട ഞങ്ങളെ പൊട്ടന്മാർ ആക്കുവാണോ???…

 

നീ നേരത്തെ മോളെ വീട്ടിലേക്ക് കൊണ്ടുവരാൻ കിടന്ന് ചാടി… ഇപ്പോൾ എല്ലാം ഒന്ന് കരക്കടുത്തു എന്ന് വിചാരിക്കുമ്പോൾ അവളെ വേണ്ട എന്നും…

 

നീ ഇന്ന് കോടതിയിൽ വന്നപ്പോൾ അവൾക്കും ഡിവോഴ്സ് വേണം എന്ന് വിചാരിച്ച ഞാൻ മിണ്ടാതെ നിന്നത്…

 

ശരിക്കും എന്താ നിന്റെ മനസ്സിൽ… എന്തിനാ ഈ നാടകം കളിയൊക്കെ… “

 

അമ്മ അവനോടായി ചോദിച്ചു….

 

“അമ്മേ എനിക്ക് ഇവളുടെ കൂടെ ജീവിക്കാൻ താല്പര്യമില്ല… എന്റെ ജീവിതം അല്ലേ എനിക്ക് ഇഷ്ടം ഉള്ള പോലെ അത് ജീവിക്കാൻ അനുവാദമില്ലേ…”

 

അനു തല താഴ്ത്തി ഒന്നും മിണ്ടാതെയുള്ള നിൽപ്പ് തുടർന്നു…

 

“വരുണേ… നിനക്ക് ക്ഷമിച്ചു കൂടെടാ… ഒരു അവസരം കൂടെ അവൾക്ക് കൊടുത്തു കൂടെ…” ഷാന ചോദിച്ചു…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.