LOVE ACTION DRAMA-14 (Jeevan) 1290

അനുവിന്റെ മനസ്സിൽ ഒരു കൊല്ലിയാൻ മിന്നി… അവൾ ഷോക്ക് ഏറ്റത് പോലെ നിന്നു…

 

അവൾ പോലും അറിയാതെ വരുണിന്റെ കയ്യിലുള്ള അവളുടെ പിടുത്തതിന്റെ ബലം കുറഞ്ഞു…

 

കണ്ണുകൾ വീണ്ടും ഉരുണ്ട് കൂടി… തൊണ്ട വരണ്ട്, നെഞ്ചിൽ ഭാരം തോന്നി… വല്ലാത്ത ദാഹവും… തല കറങ്ങുന്നത് പോലെ തോന്നിയവൾക്ക്…

 

“കേസ് അവസാനിച്ചു… ഇനി തനിക്ക് ഡിവോഴ്സ് വേണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ പുതിയ കോൺടെസ്‌റ്റഡ് പെറ്റിഷൻ ഫയൽ ചെയ്യാം…

 

പക്ഷെ അപ്പോൾ ആദ്യം മുതൽ എല്ലാ പ്രൊസീജർ ഫോളോ ചെയ്യേണ്ടി വരും… മ്യൂച്ചൽ പെറ്റീഷനിലും കാല താമസവും ഉണ്ടാകും…”

 

“ഓക്കേ താങ്ക്സ്…” വരുൺ അതും പറഞ്ഞു അനുവിന്റെ മുഖത്തേക്ക് നോക്കി…

 

അവൾ തല കുനിച്ചു താഴേക്ക് നോക്കി നിൽക്കുകയായിരുന്നു…

 

കവിളിൽ നിന്നും ഉർന്നിറങ്ങുന്ന കണ്ണുനീരിൽ നിന്നും അവൾ കരയുകയാണെന്ന് അവന് മനസ്സിലായി…

 

അത് കണ്ടപ്പോൾ ഒരു ആത്മസംതൃപ്തിയാണ് അവനുണ്ടായത്…

 

കോടതി വളപ്പിലെ പാർക്കിംഗ് സ്പെസിലേക്ക് വരുൺ മുന്നിലും അനു പിന്നിലുമായിയാണ് നടന്നു വന്നത്…

 

രണ്ട് പേരുടെയും വീട്ടുകാർ തമ്മിൽ സംസാരിച്ചു നിൽക്കുന്നതാണ്‌ അവർ വന്നപ്പോൾ കണ്ടത്…

 

അവർ പിരിയില്ല എന്ന ആശ്വാസത്തിലായിരുന്നു രണ്ട് പേരുടെയും അച്ഛനമ്മമാർ…

 

വരുണും അനുവും വരുന്നത് കണ്ടതും അവർ സംസാരം നിർത്തി…

 

മറ്റുള്ളവരുടെ അടുത്ത് എത്തിയതും രണ്ട് പേരും നിന്നു…

 

ആർക്കും ഒന്നും പറയുന്നുണ്ടായിരുന്നില്ല… അനു മുഖം കുനിച്ചു തന്നെ നിന്നു…

 

വരുണും ഒന്നും മിണ്ടിയില്ല…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.