LOVE ACTION DRAMA-14 (Jeevan) 1290

എല്ലാവരും ആദ്യമായി ആണ് ഇങ്ങനെ ഒരു സിറ്റുവേഷൻ ഫേസ് ചെയ്യുന്നത്…

 

“മാഡം… സോറി ഫോർ ദി ഇൻകോൺവീനിയൻസ്… മനുഷ്യന്റെ കാര്യമല്ലേ… പെറ്റിഷൻ പിൻവലിക്കാനുള്ള അപ്പീൽ… പാർഡൺ അസ്…”

 

“മ്മ്… ഒരു കുടുംബം പിരിക്കാൻ കോടതി താല്പര്യപെടുന്നില്ല… അപ്പീൽ ഞാൻ ആക്സപ്റ്റ് ചെയ്യുന്നു…

 

മ്യൂച്ച്വൽ പെറ്റിഷൻ അല്ലേ, ഒരു കക്ഷി പിന്മാറിയത് കൊണ്ട് ഡിവോഴ്സ് നൽകാൻ ആകില്ല… “

 

കോടതി അടുത്ത കേസ് വിളിച്ചു…

 

അപ്പോളേക്കും രണ്ട് കുടുംബത്തിലെയും വീട്ടുകാർ അവിടേക്ക് വന്നു…

 

കോടതിയുടെ ഉള്ളിൽ നടന്നത് അവർ അറിഞ്ഞിരുന്നു…

 

വരുണിന്റെ കയ്യിൽ തൂങ്ങിയാണ് അനു പുറത്തേക്ക് വന്നത്…

 

അവന്റെ മുഖത്ത് യാതൊരു വികാരങ്ങളും ഉണ്ടായിരുന്നില്ല…

 

അവന്റെ കണ്ണുകളിലേക്ക് നോക്കി എന്താണ് അവന്റെ മനസ്സിലുള്ള വികാരം എന്നറിയാൻ പരമാവധി അനു ശ്രമിച്ചു എങ്കിലും നിസംഗമായ ഒരു അവസ്ഥക്ക് അപ്പുറം അവൾക്ക് ഒന്നും മനസ്സിലാക്കാനായില്ല…

 

വിഷമം തോന്നി എങ്കിലും അവന്റെ കയ്യിലുള്ള അവളുടെ പിടി വിടുവിക്കാൻ അവൻ നോക്കാതെ ഇരുന്നത് അവൾക്ക് ആശ്വാസമായിരുന്നു…

 

തന്നോട് അവൻ ഒന്ന് പൊട്ടിത്തെറിച്ചിരുന്നു എങ്കിലെന്നു പോലും അവൾ വല്ലാതെ കൊതിച്ചു പോയിരുന്നു…

 

കോടതിയുടെ പുറത്തേക്ക് എത്തിയപ്പോൾ വരുൺ അനുവിനെ ഒന്ന് പാളി നോക്കി…

 

അവൾ അവനെ തന്നെ നോക്കി നിന്നിരുന്നത് കൊണ്ട്, ആ നോട്ടം കണ്ടപ്പോളെ അവിടെ ഒരു ചെറു പുഞ്ചിരി വിടർന്നു…

 

അവൻ അത് കണ്ടതും മുഖം വെട്ടിത്തിരിച്ചു കൊണ്ട് വക്കീലിനോടായി ചോദിച്ചു-

 

“സർ… ഇനി ഡിവോഴ് വേണമെങ്കിൽ എന്ത്‌ ചെയ്യണം…”

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.