LOVE ACTION DRAMA-14 (Jeevan) 1290

പിറ്റേന്ന് വരുൺ ഓഫീസിൽ പോകുന്ന വഴിക്ക് അനുവിന്റെ ആവിശ്യ പ്രകാരം അവളെ ഷാനയുടെ വീട്ടിൽ ഇറക്കി…

 

അവൾ കാണാൻ വരും എന്ന് പറഞ്ഞത് കൊണ്ട് ഷാന അന്നും കൂടെ ലീവ് ആക്കിയിരുന്നു…

 

ഷാന അവളെ സ്വീകരിച്ചു ഇരുത്തി…

 

“ഡീ… നീ കൂടി ഇല്ലാത്തോണ്ട് പിടിപ്പത് പണിയുണ്ട്… അതിന്റെ ഇടക്ക് പെണ്ണ് വീണ്ടും ലീവ് എടുപ്പിച്ചു…” ഷാന പറഞ്ഞു…

 

“മണ്ടേ മുതൽ ഞാൻ വരുന്നുണ്ട്… നീ വിഷമിക്കണ്ട…”

 

“അത് കാര്യമായി… എന്ത്‌ പറ്റി വേഗം തീരുമാനം മാറ്റാൻ…”

 

“വരുൺ പറഞ്ഞു…”

 

“ആഹാ… വരുൺ പറഞ്ഞോ… കാര്യങ്ങൾ ഇത്ര വേഗം ശരിയായോ…”

 

“എന്ത്‌ ശരിയാകാൻ… എനിക്ക് ഇപ്പോൾ അതിലൊന്നും വലിയ പ്രതീക്ഷയില്ല… വരുൺ അടുത്തുണ്ടാകും എന്നത് മാത്രം ആശ്വാസം…”

 

“എന്താടി… അവൻ എന്ത്‌ പറഞ്ഞു…”

 

അനു തലേ ദിവസം നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ ഷാനയുടെ മുന്നിൽ വിവരിച്ചു…

 

“ആഹാ… അപ്പോൾ അങ്ങനെയൊക്കെ ആണ് കാര്യങ്ങൾ… ഇത്‌ നമുക്ക് ശരിയാക്കാം…”

 

“അതെങ്ങനെ…”

 

“ഡീ പോത്തേ… അവൻ നിന്നെ സ്നേഹിച്ചു എന്നല്ലേ പറഞ്ഞത്… പിന്നെ നീ പറയുന്നത് ഒരുവിധം എല്ലാം കേൾക്കുന്നുമുണ്ട്…

 

അവന് നിന്നോട് സ്നേഹം ഉണ്ടെന്ന് ഉറപ്പല്ലേ…”

 

“എനിക്ക് നീ പറയുന്നത് മനസ്സിലാവുന്നില്ല…”

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.