LOVE ACTION DRAMA-14 (Jeevan) 1290

അവൾ അവന്റെ മുക്കിൽ ചെറുതായി കടിച്ചു…

 

പെട്ടന്ന് അവൻ ഒന്ന് ഞെരുങ്ങിക്കൊണ്ട് നേരെ കിടന്നു…

 

പേടിച്ച് പോയ അവൾ വേഗം മുഖം കുനിച്ചു പിടിച്ചു…

 

പിന്നെയും അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ അവൾ എഴുന്നേറ്റു…

 

അവൻ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു…

 

രാത്രി കിടക്കുമ്പോൾ അവൻ ഷർട്ട്‌ ഇടാറില്ലായിരുന്നു…

 

രോമാവൃതാമായ ആ നെഞ്ച് കണ്ടപ്പോൾ അവൾക്ക് ആ നെഞ്ചിൽ തല ചായ്ക്കാൻ തോന്നി…

 

അവൾ മുഖം ആ നെഞ്ചിൽ അടുപ്പിച്ചു മൃദുവായി ഒരു ഉമ്മ വച്ചു…

 

നെഞ്ചിൽ ഉമ്മ കൊടുത്തപ്പോൾ ഇത്തിരി കൂടി ധൈര്യം തോന്നി അവൾക്ക്…

 

ഹൃദയം തകർത്ത് ഇടിക്കുന്നുണ്ട്…

 

അവൾ മെല്ലെ ചുണ്ടുകൾ അവന്റെ നെറ്റിയോട്‌ അടുപ്പിച്ചു ഒരുമ്മ കൂടി നൽകി…

 

പിന്നെ വൈകിയില്ല ചുണ്ടുകൾ താഴേക്ക് ഊർന്നിറങ്ങി അവന്റെ ചുണ്ടുകളുടെ നേരെ നിന്നു…

 

പതിയെ അവളുടെ അധരങ്ങൾ അവിടേക്ക് അടുപ്പിച്ചു…

 

ചുണ്ടുകൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്ന് വന്നപ്പോൾ അവന്റെ ചുടു നിശ്വാസം അവളുടെ മുഖത്തേക്ക് പതിച്ചതും ഒരു പ്രത്യേക അനുഭൂതി അവളുടെ കാലിൽ നിന്നും തല വരെ അരിച്ചു കയറി…

 

ഒരു നിമിഷം അവൾ ആ സുഖാനുഭൂതിയിൽ ലയിച്ചു നിന്ന് പോയി…

 

വീണ്ടും അവൾ ചുണ്ടുകൾ അവന്റെ ചുണ്ടിൽ മുട്ടിച്ചു പതിയെ മുത്തി… വേഗം തന്നെ മുഖം ഉയർത്തി…

 

ശ്വാസം അടക്കി വച്ചിരുന്നത് കൊണ്ടു ചുംബനത്തിന്റെ ലഹരിയിലും അവൾ വല്ലാതെ കിതച്ചു പോയി…

 

അവൾക്ക് അതിയായ സന്തോഷം തോന്നി…

 

കിതപ്പോടെ കൂടി അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് നാണം തോന്നി…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.