“വരുണും അനുപമയും അല്ലേ … ഓക്കേ രണ്ട് കൗൺസിലിംഗും ഫലം കണ്ടിട്ടില്ല… സെക്കന്റ് മോഷൻ പാസ്സ് ചെയ്യാം… ഡിവോഴ്സ് അനുവദിക്കാം…”
അവർ പറഞ്ഞു…
ഡിവോഴ്സ് അനുവദിച്ചു കൊണ്ടുള്ള വിധിയിൽ ഒപ്പ് വെക്കാനായി പേന എടുത്ത് കടലാസ്സിന്റെ അടുക്കലേക്ക് എത്തിയതും…
ഒച്ചത്തിൽ ഉള്ള ഒരു എങ്ങലടി കോടതി മുറിയുടെ ഉള്ളിൽ മുഴങ്ങി…
ജഡ്ജി ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവർ എല്ലാവരും ആ ശബ്ദത്തിന് ഉറവിടത്തിലേക്ക് നോക്കി…
അനുവിന് അതിൽ കൂടുതൽ പിടിച്ച് നിൽക്കാൻ ആകുമായിരുന്നില്ല…
എങ്ങലടി പെട്ടന്ന് തന്നെ ശ്വാസം എടുക്കാൻ വിമ്മിഷ്ടപ്പെട്ടുള്ള അതീവ ശബ്ദത്തിൽ ഉള്ള കരച്ചിലായി പരിണമിച്ചു…
“എനിക്ക്… ഡി..വോർസ്.. വേണ്ട… എനിക്ക്… എന്റെ… വ.. വരുണിനെ വേണം… “
നിറത്താതെയുള്ള കരച്ചിലിന്റ ഇടയിൽ അനു എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
വരുണും രണ്ട് പേരുടെയും വക്കീലന്മാരും, ജഡ്ജിയും ഞെട്ടി…
ഒപ്പിടാൻ എടുത്ത പേന അവർ തിരികെ വച്ചു…
“ഞാൻ… എന്റെ വരുണിനെ….വിട്ട് എങ്ങും… പോവൂല…”
കൊച്ച് കുട്ടികൾ ചിണുങ്ങുന്ന പോലെ അവൾ വരുണിന്റെ അടുത്തേക്ക് നീങ്ങി അവന്റെ കയ്യിൽ പിടുത്തമിട്ട് ചിണുങ്ങിക്കൊണ്ട് പറഞ്ഞു…
വരുൺ എന്ത് ചെയ്യണം എന്നറിയാതെ സ്തംഭിച്ച് നിന്ന് പോയി… അവനാകെ നാണക്കേട് തോന്നി…
അവൻ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു എങ്കിലും “വിടില്ല…” എന്ന് പറഞ്ഞു അവൾ ഒന്നുകൂടെ മുറുകെപ്പിടിച്ചു…
“ഇത് എന്താ ഇവിടെ നടക്കുന്നത്…” ജഡ്ജി ചോദിച്ചു… ഡിവോഴ്സ് താല്പര്യമില്ല എങ്കിൽ വക്കീലിനെ അറിയിച്ചു പെറ്റിഷൻ പിൻ വലിക്കാൻ അപ്പീൽ തരണമായിരുന്നു…
ഇതിപ്പോ കോടതിയുടെ വിലപ്പെട്ട സമയം മിനക്കെടുത്തിയത് എന്തിനാണ്…
Hai bro ?
Kazhinja part vannadhu saturday 10pm.
E part varunnadhum saturday 10pm
Ath power?
സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ് before 9pm ❤️
Baiting……!!!!
10pm… Editing theenilla?
Still baiting??
Ivane angu???
ജീവാ
രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…
JeevanJeevanAugust 28, 2021 at 11:05 am
ഇന്ന് വരും
? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്
ഇന്ന് വരും ചേട്ടാ ❤️