LOVE ACTION DRAMA-14 (Jeevan) 1290

അനു നിറഞ്ഞു വന്ന കണ്ണ് തുടച്ചു…

 

ഒരു നിമിഷം മൗനമായി നിന്നു അവള്‍…

 

“എനിക്ക് വരുണ്‍ പറഞ്ഞത് എല്ലാം മനസ്സിലായി… പണത്തിലും വലുത് കുറെ കാര്യങ്ങള്‍ ഉണ്ടെന്ന് വരുണ്‍ തന്നെ എനിക്ക് കാണിച്ചു തന്നു… 

 

എനിക്ക് ഈ ജോലിയോ സ്വത്തുക്കളോ ഒന്നും വേണ്ട… വരുണിന്‍റെ ഭാര്യയായി ആ വീടിന് പുറത്ത് ഇറങ്ങാതെ ഞാന്‍ ജീവിച്ചോളാം…”

 

“അതൊന്നും നടകില്ല അനു …”

 

“അതിനുള്ള അര്‍ഹത പോലും എനിക്കില്ല എന്നറിയാം… അത് കൊണ്ട് അതും പറ്റില്ലെ ഞാന്‍ വരുണിന്‍റെ അടിമ പോലെ അവിടെ കഴിഞ്ഞോളാം… പറ്റില്ല എന്ന് പറയരുത്…” അവള്‍ കരഞ്ഞ് കൊണ്ട് മുട്ടില്‍ ഇരുന്ന് അവന്‍റെ മുന്നില്‍ കൈ കൂപ്പീ അപേക്ഷിച്ചു…

 

“അനു… എനിക്ക് തന്നെ ഇപ്പോള്‍  എന്‍റെ ഭാര്യയായി കാണാന്‍ ബുദ്ധിമുട്ടുണ്ട്… അതിന്‍റെ അര്‍ത്ഥം തന്നോടു ദേഷ്യം ഉണ്ടെന്നല്ല… 

 

തനിക്ക് എന്‍റെ ഒപ്പം നില്‍ക്കണം എന്ന് നിര്‍ബന്ധം ആണെങ്കില്‍ നില്‍ക്കാം… പക്ഷേ എനിക്ക് ഉറപ്പുണ്ട് തനിക്ക് അധിക നാള്‍ അതിന് ആവില്ല എന്ന്… “

 

“ഞാന്‍ എന്തും സഹിച്ചോളാം എനിക്കു എന്‍റെ അടുത്ത് വരുണ്‍ വേണം എന്ന് മാത്രമേയുള്ളൂ…”

 

അവന് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലായിരുന്നു… അവര്‍ വീട്ടിലേക്ക് തിരിച്ചു…

 

കാറിൽ തിരികെ വീട്ടിലേക്ക്  പോകുന്ന വഴി അനു ഒരു ആവിശ്യം കൂടെ വരുണിന്റെ മുന്നിൽ വച്ചു…

 

“അമ്മയും അച്ഛനും ഒന്നും അറിയരുത്… നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് പാവങ്ങൾ വിചാരിച്ചോട്ടെ…”

 

“മ്മ്… സമ്മതം…”

 

************************

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.