പെട്ടന്നുള്ള ആക്രമണം ആയത് കൊണ്ട് അനുവിന് ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല…
അവൾ ഞെട്ടി കണ്ണുകൾ അടച്ചു മുഖം ഇടത്തേക്ക് തിരിച്ചു…
കുറച്ച് സമയം കഴിഞ്ഞിട്ടും അവളുടെ മുഖത്ത് കൈ പതിഞ്ഞില്ല എന്ന് കണ്ടാണ് അവൾ കണ്ണ് തുറന്നത്…
കണ്ണ് തുറന്ന അനു അജിത്തിന്റെ കൈ തണ്ടയിൽ പിടുത്തമിട്ട വേറെ ഒരു കൈയാണ് കണ്ടത്… അവളുടെ കണ്ണുകൾ ആ കയ്യുടെ ഉടമയെ തേടി സഞ്ചരിച്ചു…
“വരുൺ…” അനു പതിയെ മന്ത്രിച്ചു… അവൾക്ക് സന്തോഷം അടക്കാൻ ആകാത്ത ഒരു നിമിഷമായിരുന്നു അത്…
അജിത്തും ഒന്ന് ഞെട്ടിയിരുന്നു…
വരുൺ പെട്ടന്ന് തന്നെ അജിത്തിന്റെ കൈപത്തി പിടിച്ചു തിരിച്ചു കൊണ്ട്, കൈ പിടിച്ചു അജിത്തിന്റെ പിന്നിൽ കൊണ്ടുവന്നു ലോക്കിട്ട് നിന്നു…
ഇടത് കൈ കൊണ്ട് തടയാൻ ശ്രമിച്ചപ്പോൾ അതു കൂടെ പിന്നിലാക്കി ലോക്കിട്ടു…
അജിത് വേദന കൊണ്ട് പുളഞ്ഞു…
വരുൺ അവന്റെ ചെവിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പതിയെ, പക്ഷെ ദൃഢമായി പറഞ്ഞു –
“ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ കിടക്കുന്ന കാലത്തോളം അവളുടെ മേലെ ആരുടെ എങ്കിലും കൈ പൊങ്ങിയാൽ, ആ കൈ ഞാൻ വെട്ടും… മനസ്സിലായോടാ…
ആ പിന്നെ നേരത്തെ നീ പറഞ്ഞല്ലോ കാണപ്പൻ എന്നോട ചുരുട്ടിക്കൂട്ടും എന്നൊക്കെ…
ചുരുട്ടിക്കൂട്ടുന്ന പോയിട്ട് നീ എന്റെ ഒരു രോമത്തിൽ പോലും തൊടില്ല… മേലിൽ അവളുടെ നിഴലിന്റെ പോലും പരിസരത്ത് നിന്നെ കണ്ടേക്കരുത്…”
അജിത്തിന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പോലെയാണ് വരുണിന്റെ ശബ്ദം അനുഭവപ്പെട്ടത്…അജിത് പോലും അറിയാതെ ഒരു ഭയം അവന്റെ ഉള്ളിൽ വന്ന് പോയി…
അതെ സമയം അനുവിന്റെ ഉള്ള് അഭിമാനം കൊണ്ട് തുള്ളി ചാടി… രോമാഞ്ചം വന്നു പോയി അവൾക്ക്…
Hai bro ?
Kazhinja part vannadhu saturday 10pm.
E part varunnadhum saturday 10pm
Ath power?
സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ് before 9pm ❤️
Baiting……!!!!
10pm… Editing theenilla?
Still baiting??
Ivane angu???
ജീവാ
രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…
JeevanJeevanAugust 28, 2021 at 11:05 am
ഇന്ന് വരും
? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്
ഇന്ന് വരും ചേട്ടാ ❤️