LOVE ACTION DRAMA-14 (Jeevan) 1289

അനു പാർക്കിനുള്ളിൽ എത്തിയപ്പോൾ അവിടെ ഒരു ബെഞ്ചിൽ അവളെ കാത്തിരിക്കുന്ന അജിത്തിനെ കണ്ടു…

 

ഉച്ച സമയവും വർക്കിംഗ്‌ ഡേയും ആയിരുന്നത് കൊണ്ട് മാറ്റാരും അവിടെ ഉണ്ടായിരുന്നില്ല…

 

അനു ഒരു ദീർഘ ശ്വാസമെടുത്തു അജിത്തിന്റെ അടുത്തേക്ക് നടന്നു…

 

അനു അടുത്ത് എത്തിയപ്പോൾ ആണ് അജിത് അവളെ കണ്ടത്…

 

അവളെ കണ്ടതും അവൻ എഴുന്നേറ്റു…

 

“ഹെല്ലോ മിസ്സിസ്സ് അനുപമ… ഓഹ്… സോറി… മിസ്സ്‌ അനുപമ… ലോങ്ങ്‌ ടൈം നോ സീ…” അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു…

 

അവൾക് അവന്റെ സംസാരം അരോചകം ആയി തോന്നി…

 

“മിസ്സിസ് അനുപമ ഇറ്റ് ഈസ്‌…” അനു മറുപടി കൊടുത്തു…

 

“യു മീൻ അനുപമ അജിത്…”

 

അത് കേട്ടതും അവൾക്ക് നല്ല ദേഷ്യം വന്നു…

 

“നോ… അനുപമ വരുൺ…”

 

അത് കെട്ട് അജിത് ഒന്ന് ഞെട്ടി…

 

“ഡിവോഴ്സ് ആയില്ലേ… എന്ത്‌ പറ്റി… അവൻ വല്ല കുഴപ്പമുണ്ടാക്കിയോ…

 

ആ നാറിയെ ചുരുട്ടിക്കൂട്ടി എവിടെ എങ്കിലും ഇട്ടാലെ ശരിയാകുള്ളു…”

 

“മൈൻഡ് യുവർ വേർഡ്‌സ്… കുഴപ്പം ഉണ്ടാക്കിയത് വരുൺ അല്ല… ഞാനാ… എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ കഴുത്തിൽ ദേ ഈ താലി കെട്ടിയ ആളിന്റെ ഒപ്പം ജീവിച്ചാൽ മതി…”

 

അനു അങ്ങനെയൊക്കെ പ്രതികരിക്കും എന്ന് അജിത് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…

 

കാര്യങ്ങൾ കൈവിട്ട് പോകുന്നു എന്ന് മനസ്സിലായ അവൻ സെന്റിമെൻസ് വർക്ക്‌ ഔട്ട്‌ ആകുമോ എന്ന് നോക്കാൻ തീരുമാനിച്ചു…

 

“അനു… നിന്നോടൊപ്പം ഉള്ള ഒരു ജീവിതം ഞാൻ ഒരുപാട് സ്വപ്നം കണ്ടു പോയി… എനിക്ക് ഒരു ജീവിതം ഇല്ല, നീ ഇല്ലാതെ…”

 

അവൻ തിരിഞ്ഞ് കണ്ണിൽ ഉമിനീർ തേച്ച് കള്ള കണ്ണ് നീർ പോലും വരുത്തി…

 

പക്ഷേ അതൊന്നും ആ സമയം അനുവിന്റെ മനസ്സിൽ കയറാൻ മാത്രം ഉണ്ടായിരുന്നില്ല…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.