LOVE ACTION DRAMA-14 (Jeevan) 1290

“പഷ്ട്… നിന്റെ കാമുകനെ കാണാൻ ഞാൻ തന്നെ കൂടെ വരണം അല്ലേ… അത് മാത്രം മതിയോ… കല്യാണം കൂടി നടത്തി തന്നാലോ??… എനിക്കെങ്ങും വയ്യ…”

 

“പ്ലീസ്… ജസ്റ്റ്‌ എന്നെ അവിടേക്കു കൊണ്ട് പോയാൽ മതി…”

 

കുറച്ച് നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല പിന്നെ…

 

“പ്ലീസ്…”

 

“ആഹ്… പോകാം… നീ ഒരു മണി എന്നല്ലേ അവനോടു പറഞ്ഞത്…”

 

“അതെ… സ്ഥലം ലേക്ക് വ്യൂ ഗാർഡൻ…”

 

“പന്ത്രണ്ടര കഴിഞ്ഞു… നേരെ അങ്ങോട്ട്‌ പോകാം…”

 

വരുൺ കാർ നേരെ ലേക്ക് വ്യൂ പാർക്കിലേക്ക് തിരിച്ചു…

 

പേര് പോലെ തന്നെ  ഒരു കായലിന്റെ തീരത്തുള്ള ചെറിയ പാർക്ക്‌… കണ്ടൽ ചെടികളുടെ സംരക്ഷണാർത്ഥം തുടങ്ങിയ പാർക്കിൽ എല്ലാ ഇടവും അവ മൂലമുള്ള പച്ചപ്പ് ആണ്…

 

ഇടക്ക് ഇടക്ക് ബെഞ്ചുകൾ ഉണ്ട്… ആ ഭാഗം തറയോട് പാകി വൃത്തിയായി ഇട്ടിരിക്കുന്നു… അവിടെ കായലിലേക്ക് വീഴാതെ ഇരിക്കാൻ കൈ വഴി കെട്ടിയിട്ടുണ്ട്…

 

ബാക്കി ഇടങ്ങളിൽ കണ്ടൽ ചെടികൾ ഇടതൂർന്നു നില്കുന്നത് കൊണ്ട് കായൽ പോലും കാണാൻ ആകില്ല…

 

വരുണ് പാർക്കിംഗ് ഏരിയിൽ കാർ പാർക്ക്‌ ചെയ്തു…

 

“വരുൺ കൂടി വരുമോ…”

 

“ഞാൻ ആദ്യമേ പറഞ്ഞല്ലോ… പൊന്ന് മോള് തന്നത്താൻ അങ്ങ് പോയി കണ്ടാൽ മതി….”

 

“ശരി… ഞാൻ പോയി വരാം…”

 

അനു കാറിൽ നിന്ന് ഇറങ്ങിയതും ക്ലിയോ അവളുടെ ഒപ്പം ചാടി ഇറങ്ങി…

 

വരുൺ തിരികെ വിളിച്ചിട്ടും അവൾ നിന്നില്ല… അവൻ ഇറങ്ങി ക്ലിയോയെ വണ്ടിയിൽ ആക്കി ഡോർ അടച്ചു…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.