Category: thudarkadhakal

??[ആദിശേഷൻ]-02 38

??Author : ആദിശേഷൻ       യന്ത്രങ്ങളുടെ ഞെരുക്കംകേൾക്കാത്ത മുകളിലത്തെ മുറിയുടെ കിഴക്കേമൂലയിൽ കട്ടിലിൽ നിന്നും തലതൂക്കിയിട്ട് തുടർച്ചയായി മൂന്നാമത്തെ സിഗരറ്റിന് തീകൊടുത്തു…   അസ്വസ്ഥമായമനസ്സിന്റെ ചിന്താവൈകൃതങ്ങളിൽനിന്നൊരാൾ ഒറ്റമുറിയുടെ ചുമരിനുച്ചിയിൽ കുരിശ്പണിയുന്നു…   പാപത്തിനവസാനം സ്വയം ചുമരുകേറി ഇവിടെവന്ന് സമാധിയാവുന്നതാണ് നിന്റ വിധിയെന്ന് ഉൾമനസ്സിലയാൾ അരുൾ ചെയ്തു…   ഹോ….   മറ്റേതെങ്കിലും ദിവസമാണെങ്കിൽ ചിന്തകൾക്കുമേൽ ചുട്ടുപഴുത്ത ചങ്ങലക്കണ്ണിതൊടുക്കുന്ന ഭ്രാന്തമായപുകച്ചുരുൾ സ്വയംവരിച് ഇവിടങ്ങളിലങ്ങനെ അലസമായി വീണുറങ്ങാമായിരുന്നു….   ഇന്നത് സാധ്യമല്ല..   ആത്മാവ് പാതിചേർന്നവളുടെ കണ്ണുകളെകപളിപ്പിക്കാൻ […]

സുൽത്വാൻ 7 [ജിബ്രീൽ] 450

     സുൽത്വാൻ  അവിടെ ലാപ്ടോപിലേക്ക് തലതാഴ്ത്തി ഇരിക്കുന്ന ഷാനുവിനെ കണ്ടവളുടെ മുഖത്ത് സന്തോഷവും സന്ദേഹവും നിറഞ്ഞു ഡോറ് തള്ളി തുറക്കുന്ന പോലെയുള്ള ശബ്ദം കേട്ട ഷാനു ലാപിൽ നിന്നും തലയെടുത്ത് മുന്നോട്ടു നോക്കി മുന്നിൽ കിളി പാറി നിൽക്കുന്ന റാഹിയെ കണ്ട ഷാനുവിന്റെ കണ്ണുകൾ വിടർന്നു …….. തുടരുന്നു….. റാഹിയും ഷാനുവും പരസ്പരം കണ്ണിൽ നോക്കിയിരിക്കുകയാണ് “ഹായ് ……..” എന്നുള്ള നൗഷാദിന്റെ ശബ്ദമാണ് അവരെ ഉണർത്തിയത് “പ്ലീസ് ……. ” മനസ്സിന്റെ നിയന്ത്രണം തിരിച്ചു പിടിച്ച […]

MOONLIGHT VI (മാലാഖയുടെ കാമുകൻ) 825

 MOONLIGHT VI മാലാഖയുടെ കാമുകൻ Moonlight നീ ഓക്കേ ആണോ മീനാക്ഷി..?” ജൂഹി മീനാക്ഷിയുടെ കൈ പിടിച്ച് അത് ചോദിച്ചു. മീനാക്ഷി ആകെ ക്ഷീണിച്ചത് പോലെ അവർക്ക് തോന്നി.. അത് ശരിയും ആയിരുന്നു.. പെട്ടെന്ന് ഉണ്ടായ ആക്രമണം അവരെ രണ്ടുപേരെയും തളർത്തിയിരുന്നു.. ജൂഹി അവളുടെ കണ്ണിലേക്ക് നോക്കി.. “ആആആ..” പെട്ടെന്ന് ജൂഹി കൈ വലിച്ചു..കൈ പൊള്ളിയത് പോലെ തോന്നി അവൾക്ക്.. അത്രക്കും ഒരു ചൂട് മീനാക്ഷിയിൽ നിന്നും അവളുടെ ദേഹത്തേക്ക് കയറി.. “ഞാൻ ഓക്കേ ആണ് ജൂഹി..” […]

പ്രണയത്തിനപ്പുറം [നിരുപമ] 91

വർഷങ്ങൾക്ക് മുമ്പ് എറണാകുളം സിറ്റിലെ ഒരു വലിയ ഹോസ്പിറ്റൽ ഒരു ചെറുപ്പക്കാരൻ അക്ഷമാനായി ടെൻഷനോടെ ലേബർ റൂമിന്റെ പുറത്തെ കൊറിഡോറിലൂടെ നടക്കുവാണ്… അവിടെ തന്നെ ഉള്ള കസേരയിൽ ഒരുപാട് ആളുകളും ഇരിക്കുന്നുണ്ട്… “കണ്ണാ….മോനെ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ അവൾക്കും കുഞ്ഞിനും ഒന്നും കുഴപ്പം ഒന്നും വരില്ല…. “അച്ഛമ്മേ….എന്തോ എന്റെ മനസ്സ് എന്നിൽ നിൽക്കുന്നില്ല….എന്തോ ആപത്ത് വരാൻ പോകുന്നതുപോലെ തോന്നുവാണ്…. “ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ എല്ലാ ആണുങ്ങൾക്കും ഇങ്ങനെ തന്നെയാ നീ ജനിച്ചപ്പോളും ഇതുപോലെ തന്നെയാ നിന്റെ […]

?മെർവിൻ 7 ?( ജെസ്സ് ക്ലൈമാക്സ്‌ ) [ VICKEY WICK ] 85

മെർവിൻ 7 Authour : VICKEY WICK   Previous part   ജെസ്സ് 2 തൊട്ടടുത്ത നിമിഷം അത് കഴുത്തിൽ കുരുക്ക് ഇട്ടത്പോലെ നിന്നു. എന്തോ ഒന്ന് അതിനെ പിന്നിൽ നിന്നും വളരെ ബലമായി പിടിച്ചിരിക്കുന്ന പോലെ. അത് വീണ്ടും കടിക്കാൻ മുന്നോട്ട് ആഞ്ഞു നോക്കി. എന്നാൽ ആ ജീവിക്ക് അതിനു കഴിഞ്ഞില്ല. ഒരു സാമാന്യം ബലമുള്ള മനുഷ്യൻ ഒരു വലിയ വടമിട്ട് പിടിച്ചാലും നിർത്തുവാൻ കഴിയാത്ത ആ വലിയ ജന്തുവിനെ എന്താണ് തടയുന്നതെന്നറിയുവാൻ സ്റ്റെനക്ക് […]

MOONLIGHT V (മാലാഖയുടെ കാമുകൻ) 953

  MOONLIGHT V മാലാഖയുടെ കാമുകൻ Previous Part  Moonlight “ജൂഹി.. ഷിപ്പ് ഇവിടെ അല്ലെ..?” ജെയിംസ് പെട്ടെന്ന് അത് കൈ കൊണ്ട് തപ്പി നോക്കി.. അയാളുടെ നെറ്റി ചുളിഞ്ഞു.. “അത് കാണുന്നില്ലല്ലോ…!” “കാണുന്നില്ലേ..?” ജെയിംസ് അത് പറഞ്ഞപ്പോൾ അവർ വേവലാതിയോടെ അവിടെ കൈ എത്തിച്ചു തപ്പി നോക്കി.. സ്പേസ് ഷിപ്പ് അവിടെ ഇല്ലായിരുന്നു.. “ചുറ്റിനും തപ്പി നോക്ക്..!” മുൻപോട്ട് നടന്ന് എല്ലായിടവും തപ്പി നോക്കി എങ്കിലും അത് കാണാൻ ആയില്ല.. തണുപ്പ് കൂടി കൂടി വരുന്നു.. […]

നിഴൽ ഭാഗം -4 [നിരുപമ] 148

അവൾ അവിടെ ഉള്ള മിററിനു മുന്നിൽ സാരി തന്റെ ശരീരത്തോട് ചേർത്തുവെച്ഛ് നോക്കി…അപ്പോൾ കണ്ണാടിയുടെ പ്രതിബിംബത്തിൽ തന്റെ തൊട്ടു പിന്നിൽ ഒരാൾ നിക്കുന്നു…പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു…മുന്നിൽ ഉള്ള ആളെ കാണും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി…കണ്ണുകൾ രക്തവർണം ആയി….. “മോളെ………… “വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ…. അയാൾക് നേരെ കയ്യ് ഉയർത്തി തടഞ്ഞുകൊണ്ടവൾ പറഞ്ഞു “അച്ഛൻ ഒന്ന് പറയുന്നത് ഒന്ന് കേൾക് ആരൂ…. തീർത്തും ദയനീതൻ ആയിരുന്നു അയാളുടെ മുഖം…. […]

നിഴൽ ഭാഗം -3 [നിരുപമ] 153

നിഴൽ Nizhal | Author : Nirupama | Previous Parts 6 മാസങ്ങൾക് മുമ്പ് ആർ.വി ഗ്രൂപ്പ്സ് ഓഫ് കമ്പനിസിന്റെ അഡ്വർട്ടയിസ്മെന്റ് ക്യാമ്പയിൻ കഴിഞ്ഞിട്ട് 2വീക്സിന് ശേഷം ഇന്നാണ് ബാംഗ്ലൂർ നിന്ന് കൊച്ചിയിൽ എത്തുന്നത്….   ഇന്ന് ഗവണ്മെന്റ് അഡ്വർട്ടയിസ്മെന്റ് ടെൻഡർ വിളിക്കുന്ന ദിവസമായിരുന്നു അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും അത് നേടണം എന്നുള്ളതുകൊണ്ടാണ് എയർപോർട്ടിൽ നിന്നു വീട്ടിൽ കയറാതെ നേരെ ടെൻഡർ ഹാളിലേക് പോകാൻ തീരുമാനിച്ചത് അത് കൊണ്ട് തന്നെ ആണ് റെഡ് സിഗ്നൽ […]

നിഴൽ [നിരുപമ] 134

                                       നിഴൽ “സനേഹതണൽ (കോട്ടയം ) അതെ ഇവിടെനിന്നും ആണ് ഈ കഥ തുടങ്ങാൻ നല്ലത് കാരണം ഈ ബോഡിൽ എഴുതിയതുപോലെ ആരോരുമില്ലാതെ അനാഥയായ എനിക് സ്നേഹത്തിന്റെ ഒരു തണൽ ആയത് ഇവിടം ആണ്”   “മദർ മേരി അതായത് ഈ സ്നേഹതണലിന്റെ നടത്തിപ്പുകാരിയും ഇവരുടെ എല്ലാവരുടെയും അമ്മയും… അവർ ആൽത്തറയിൽ […]

പാതിവരികൾ 01 [ആഞ്ജനേയ ദാസ്] 49

                        പാതിവരികൾ 01 https://imgur.com/a/ftRWWnK ഈ story യിൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ വ്യക്തികൾ മുതലായവക്ക് ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല…. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്…..//// ————————————————————- എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ https://maps.google.com/?cid=16350003821550807740&entry=gps 12.01AM  ” യാത്രക്കാർ ദയവായി ശ്രദ്ധിക്കുക, ട്രെയിൻ നമ്പർ 16629 തിരുവനന്തപുരത്തു നിന്നും മംഗളുരു സെൻട്രൽ വരെ പോകുന്ന മലബാർ എക്സ്പ്രസ്സ്‌ […]

MOONLIGHT III (മാലാഖയുടെ കാമുകൻ) 1140

MOONLIGHT III മാലാഖയുടെ കാമുകൻ Previous part “മനുഷ്യർ ആയ നിങ്ങൾക്ക് എൽവിഷ് ലോകത്തേക്ക് സ്വാഗതം..” അത് കേട്ടപ്പോൾ അവർക്ക് ഒരു ഞെട്ടൽ ആയിരുന്നു.. അവർ പരസ്പരം ഒന്ന് നോക്കി.. ആദ്യം ഒരു സംശയം തോന്നിയിരുന്നു എങ്കിലും കഥകളിൽ മാത്രം കേട്ടിട്ടുള്ള എൽഫുകൾ.. ഇപ്പോൾ ഇതാ ജീവനോടെ മുൻപിൽ.. അവരുടെ ലോകത്ത് ആണ് ഞങ്ങൾ എന്ന ചിന്ത എല്ലാവരെയും ഒരു നിമിഷം നിശബ്ദർ ആക്കി.. “ഞാൻ പറയുന്ന ഭാഷ മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്…?” അവൾ സംശയത്തോടെ ചോദിച്ചു.. “ഉണ്ട്..” […]

ഇരുമുഖൻ (promo ) [സ്വാമി ഉടായിപ്പാനന്ദ] 89

അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം  അവൻ  അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ  ഉറക്കെ […]

സുൽത്വാൻ 6 [ജിബ്രീൽ] 442

     സുൽത്വാൻ കഴിഞ്ഞ പാർട്ടിൽ ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം കൊടുത്തിട്ടുണ്ടായിരുന്നു ഈ പാർട്ടിൽ അതൊഴുവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ സമയമുണ്ടെങ്കിൽ അതൊന്നു വയിക്കുക ഇനിയുള്ള ഒരോ പാർട്ടുകളിലും അതുവരെയുള്ള കഥയുടെ വിവരണം കൊടുക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രധീക്ഷിക്കുന്നു ♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ […]

MOONLIGHT II (മാലാഖയുടെ കാമുകൻ) 1164

MOONLIGHT II മാലാഖയുടെ കാമുകൻ Previous Part Hello.. ഏവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു… തുടർന്ന് വായിക്കുക.. അവിടം മുഴുവൻ നീല വെളിച്ചം കൊണ്ട് നിറഞ്ഞപ്പോൾ അവർ ശ്വാസം വലിക്കാൻ പോലും മറന്ന് നിന്നു.. “അവിശ്വസനീയം…!” ജെയിംസ് അകത്തേക്ക് നോക്കി.. മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു.. ആ വാക്ക് പറഞ്ഞപ്പോൾ തുറക്കണം എങ്കിൽ..? അവർക്ക് അതിന് ഉത്തരം കിട്ടിയില്ല.. ജൂഹി അകത്തേക്ക് നോക്കി.. ഒരു ചെറിയ ഒരു ഭാഗം മാത്രം […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …💜 അവസാനഭാഗം. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 663

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …💜 അവസാനഭാഗം. Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part]   View post on imgur.com തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു… ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു…. തുടരുന്നു…    “തന്നെ ആർക്കെങ്കിലും തോൽപിക്കാനാകുമോ..? തനിക്കത് തീർച്ചയായും സാധിക്കുമെടോ. താൻ ധൈര്യമായിരിക്ക്.” പെട്ടെന്ന് ഞെട്ടിയുണർന്ന ഞാൻ രവിയെ തിരഞ്ഞു. പക്ഷേ അത് […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 651

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം മൂന്ന് Author : [??????? ????????] [Previous Part]   View post on imgur.com പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. വന്ന വിരുന്നുകാർക്ക് തോർത്ത് എടുത്തു കൊടുക്കാൻ എന്നെയവർ ഏല്പിച്ചിരിക്കുകയാണ്. അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങാനെന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി…!   ഛീ…! എന്തൊരു വൃത്തികെട്ട മനുഷ്യൻ. എനിക്കെന്റെ കയ്യിൽ ഭാരമുള്ളതെന്തോ ഇഴയുന്നത് പോലെ തോന്നി. ഞാൻ […]

MOONLIGHT – l (മാലാഖയുടെ കാമുകൻ) 1364

MOONLIGHT -I മാലാഖയുടെ കാമുകൻ     ഹേയ് ഓൾ.. വീണ്ടും ഒരു ഫാന്റസി സ്റ്റോറിയും ആയി ഞാൻ.. നിയോഗം എഴുതിയ ടൈമിൽ മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്‌ ഇത്.. ഇപ്പോഴാണ് എഴുതാൻ സാഹചര്യം കിട്ടിയതും.. ഈ സൈറ്റിൽ ഇപ്പോൾ എത്ര പേർ വായിക്കാൻ ഉണ്ടാകും എന്നറിയില്ല.. എന്നാലും ഒരാൾ എങ്കിലും വായിച്ചാൽ സന്തോഷം.. ഞാൻ എഴുതിയ മറ്റൊരു സ്റ്റോറിയും ആയി ബന്ധം ഇതിനുണ്ട്.. അടുത്ത ഭാഗം ആകുമ്പോൾ ഇടുന്നത് ആയിരിക്കും.. സ്നേഹത്തോടെ എംകെ Bangalore City […]

ഇല്ലിക്കൽ 6 [കഥാനായകൻ] 176

[Previous Part]   സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ”  ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു.   *****************************************************************************************   അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്.   “എടോ ഗുണ്ടേ തനിക്ക് […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 618

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം രണ്ട്. Author : [ ??????? ????????] [Previous Part]   View post on imgur.com എന്റെ ദൂരദേശവാസം അമ്മക്കിപ്പോൾ പരിചയമായിരിക്കുന്നു. പക്ഷെ അമ്മ ശ്രീകുട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. “ശ്രീക്കുട്ടൻ ദിവസേന എന്നെ വിളിക്കും. സുഖമായിരിക്കണു എന്നാണു പറയണേ… രാഹുൽ മോൻ അവന്റെ കൂടെയുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. പാവം.. എന്നാലും അവന് നിന്നെയും വസുമോനെയും പിരിഞ്ഞിരിക്കുന്നതിൽ എന്ത് മാത്രം വിഷമമുണ്ടാകും.” അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്മ മെല്ലെ എഴുനേറ്റുകൊണ്ടു […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 650

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം ഒന്ന്. Author : [ ??????? ????????] View post on imgur.com   മൊബൈൽ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നു. ഞാൻ ഹൈദരാബാദിലെ വാർഷിക അവലോകന ചർച്ചയിലാണ്. ചർച്ചയ്ക്ക് നടുവിൽ ഞാൻ മൊബൈൽ ഫോൺ എടുത്തു സംസാരിക്കില്ലെന്ന് വസുദേവിന് നന്നായിട്ടറിയാം. പിന്നെന്താണാവോ ഇത്ര അത്യാവശ്യം…?   എന്റെ മൊബൈൽ, കോട്ടിന്റെ പോക്കറ്റിൽ ആയതിനാൽ എടുത്തു നോക്കാനും പറ്റുന്നില്ല. മൂന്നു തവണ കൂടെ വൈബ്രേറ്റ് അടിച്ച ശേഷം അത് നിലച്ചു. […]

? മയിൽ‌പീലി ?[കോഴ᭄Thamburan] 80

ഹരികൃഷ്ണാ…….   ഹരികൃഷ്ണാ…..   ആരോ എന്നെ വിളിക്കുന്നുണ്ട് പക്ഷെ കണ്ണ് തുറന്നു നോക്കാൻ ഒരു ബുദ്ധിമുട്ട് കണ്ണിന്റെ പോളകൾക്കു ഇത്തിരി കട്ടി കൂടിയ പോലെ അങ്ങോട്ട് തുറന്നു വരുന്നില്ല വീണ്ടും ഹരികൃഷ്ണാ എന്ന് വിളിക്കുന്നത് കേൾകാം അവസാനം ഞാൻ ആയാസപ്പെട്ട് എന്റെ കണ്ണ് തുറന്നു…..   ആദ്യം ഒരു മങ്ങൽ ഉണ്ടായിരുന്നെങ്കിലും പിന്നെ ഞാൻ കണ്ടു എന്റെ മുന്നിൽ കഴുത്തിൽ സേതേസ്കോപുമായി പുഞ്ചിരിച്ചു നിൽക്കുന്ന ഡോക്ടറിനെ…   ഹരികൃഷ്ണാ… എന്നെ കാണാൻ പറ്റുന്നുണ്ടോ….   പിന്നെ […]

സുൽത്വാൻ 5 [ജിബ്രീൽ] 417

സുൽത്വാൻ  ഇതു വരെയുള്ള കഥയുടെ ചെറിയൊരു വിവരണമാണ് താഴെ അതാവിശ്യമില്ലാത്തവർ  രണ്ടാം പേജു മുതൽ വായിച്ചു തുടങ്ങുക ജാമിഅ കോളേജ് ശാന്തപുരത്തിലേക്കു പഠിക്കാൻ വന്നതാണ് ഷാനു എന്ന ഷിബിൻ ലൂസായ ഒരു ഷർട്ടും മുഖത്തെന്തോ വിശാദവുമായാണവൻ അവിടെയെത്തിയത് അവന്റെ ആദ്യം ദിവസം തന്നെ അവനെയും കൂടെ അദ്ല ( മാളു ) നിസാം എന്നീ രണ്ടു പേരെയും കോളേജ് ചെയർമാൻ കൂടി ആയ ചോലക്കാട്ടെ ജാസിറിന്റെ ടീം റാഗ്ഗ് ചെയ്തു അവർ അവനോടു ഷർട്ടഴിച്ച്  മാളുവിനെ പ്രപ്പോസു ചെയ്യാൻ […]

❣️താലികെട്ട് ❣️[✨️Akku] 178

Part 2   ✍️ Akku   ആഹ്…അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ????ഇതെല്ലായിരുന്നു ശരിക്കുമുള്ള കല്യാണപ്പെണ്ണ്.ആദ്യം ഉറപ്പിച്ച കല്യാണം മുടങ്ങി.     നിക്ക് നിക്ക് നിക്ക്…..ഇതെങ്ങോട്ടാ കാട് കയറി പോകുന്നെ???? ഇവിടെ ഈ എഴുത്തുക്കാരൻ ഉള്ളപ്പോൾ നിങ്ങൾ കഥ പറയണ്ട.എന്റെ കഥ ഞാൻ പറയും.????     ഓഹ്.. വലിയ എഴുത്തുക്കാരൻ…???.. വാടി ഇവന്റെ കഥ അവനു ഇഷ്ടമുള്ള പോലെ പറയട്ടെ നമ്മുക്ക് പോയി വല്ലതും കഴിക്കാം….???     ഓഹ് ആയിക്കോട്ടെ.???…. ലെ ഞാൻ… […]

സുൽത്വാൻ 4 [ജിബ്രീൽ] 388

  യമാമ (ആലമീങ്ങളുടെ ലോകം)   യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘    അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘ അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി   ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “ View post on imgur.com അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) […]