Category: Cartoons

Cartoons

മാഡ് മാഡം 4 [vishnu] 367

മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]

THE HUNTER 1[KSA] 111

THE HUNTER 1 Author :KSA     ഞാൻ ഇവിടത്തെ സ്ഥിരം വായനക്കാരൻ ആണ് അപ്പൊ എനിക്ക് എന്തെകിലും ഒന്ന് പോസ്റ്റ്‌ ചെയ്യാൻ ഒരു ആഗ്രഹം അംഘനെ വന്നതാ.   ഇതൊരു കൊച്ചു കഥയാണ് നിങ്ങൾ വായിച്ച കഥകളുമായി സാമ്യം തോന്നിയാൽ സ്വാഭാവികം മാത്രം.     പിന്നെ ഇത് ഞാൻ വായിച്ച കഥകൾ ഇൻസ്‌പിയർ ആയും അതുപോലെ മറ്റൊരു കഥയുടെ സ്ട്രക്ചർ എടുത്തും എഴുതിയതാണ് (ഇവിടത്തെ അല്ല അങ് കൊറിയൻ ആൻഡ് japanese ) […]

⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3014

⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 11 Ɒ?ᙢ⚈Ƞ Ҡ???‐??    Previous Part     ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ […]

എന്റെ ജീവിതം [മീശ മാധവൻ] 116

എന്റെ ജീവിതം Author : മീശ മാധവൻ     ആദ്യമായാണ് ഒരു കഥ എഴുതുന്നത് അതിന്റെ കുറവുകൾ ഇതിൽ ഉണ്ടാവും . അതുകൊണ്ട് ആദ്യമേ ക്ഷമ ചോദിക്കുന്നു . ഇത് ഒരാളുടെ ജീവിതത്തിൽ നടക്കുന്ന കുറച്ച കാര്യങ്ങൾ ആണ് .  എത്രത്തോളം ഞാൻ എഴുതി നന്നാവും എന്ന് എനിക്ക് അറിയില്ലേ . അപ്പോ ഞാൻ തുടങ്ങുകയാണ് …. പിന്നാമ്പുറത്തു എന്തോ അസ്വസ്ഥത തോന്നിയപ്പോ കണ്ണ് തുറന്ന് നോക്കി താണ്ടേ നമ്മുടെ മാതാശ്രീ ദോശ ചട്ടകം വച്ച് […]

Born Heroes Part 3 [Vishnu] 113

BORN HEROES PART 3 Author : Vishnu | Previous Part   സത്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ  നിന്ന ലക്ഷ്മിയുടെ മനസ്സിൽ വന്നത് ഒരു പേരാണ് PETER……… ******* ഞാൻ കണ്ണ് തുറക്കുമ്പോൾ  ഒരു വീട്ടിൽ ആണ്.. അടുത്താരും  ഇല്ല.. ചുറ്റും നോക്കുമ്പോൾ  പീറ്ററും  മറ്റൊരു  സ്ത്രീയും നിൽക്കുന്ന ഫോട്ടോ  കണ്ടു…. ഇതവന്റെ  വീടാവണം… ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി ലക്ഷ്മി പുറത്ത് ഒരു ചെയറിൽ  ഇരുന്നുറങ്ങുന്നുണ്ട്…   പെട്ടന്നൊരു റൂം തുറന്നു  […]

Born Heroes [Vishnu] 146

ഇത്  എന്റെ ഒരു പരീക്ഷണം  ആണ്  ഇഷ്ടപ്പെട്ടാലും  ഇല്ലെങ്കിലും  കമന്റ്‌  ചെയുക , കൊറേ  നാളായുള്ള  ആലോചനയാണ്  വേണോ വേണ്ടയോ എന്നു  എന്തിരുന്നാലും  ഞാൻ  തുടങ്ങുകയാണ്  പിന്നെ  avengers  ഫാൻസ്‌  ഇത്  വായിച്ചാൽ ഇഷ്ടപെടും  എന്നു  തോന്നുന്നു BORN HEROES Author : Vishnu   (ഈ  കഥ  നടക്കുന്നത്  പല  രാജ്യങ്ങളിൽ  ആണെങ്കിലും  ഞാൻ  എല്ലാം  മലയാളത്തിൽ ആണ് എഴുതുന്നത്  )   ഫ്ലൈറ്റ്   ന്യൂ യോർക്കിൽ  ലാൻഡ്  ആയപ്പോൾ  ആണ് ഞാൻ  ഉണരുന്നത് , […]

കേസ് 1 : ദി സോങ് ഓഫ് ഡെത്ത് [Darryl Davis] 71

കേസ് 1 : ദി സോങ് ഓഫ് ഡെത്ത് Case 1 :  the Song Of Death | Author : Darryl Davis    2000 ഡിസംബർ 31, സൺറൈസ് ബംഗ്ലൗ പുതുവർഷത്തെ വരവേൽക്കാൻ സ്മിത്ത് കുടുംബം മൊത്തം സൺറൈസ് ബാംഗ്ലൗ വിൽ ഒത്തു കൂടിയിട്ടുണ്ട്. വൈൻ ആസ്വദിച് തുടങ്ങിയിരുന്നു എല്ലാരും. ഈ സമയം കാനഡയിൽ നല്ല തണുപ്പ് ഒള്ള സമയം ആയത്കൊണ്ട് റൂം ചൂടാക്കാൻ തീ പുകക്കുന്നുണ്ട്. സ്മിത്ത് കുടുംബം ഒന്ന് നോക്കുവാണേൽ […]