പിന്നെ, ആരൊക്കെയൊ തലങ്ങും വിലങ്ങും ഓടുന്നു..
എന്റെ കൈ കെട്ടിയിട്ടിരിക്കുന്നു.. ഓടുന്നവരിൽ ഓരാൾ വന്ന് കത്തിയെടുത്ത് എന്നെ കുത്തുന്നു.. ഹൊ… മൈരു.. എന്താണിത്.. ഒന്നും മനസിലാവണില്ല.. പുല്ല്..”ഞാൻ ഓരൊന്നിങ്ങനെ ഓർത്ത് കിടന്നു.. സമയം ഇഴഞ്ഞു നീങ്ങുന്നു.. ഞാൻ വീണ്ടും മൊബൈലെടുത്ത് സമയം നോക്കി.. നാലു കഴിഞ്ഞു..
“ആ.. നാദിയാക്ക് മെസേജ് വിടാം.. ഞാൻ ഓർത്ത്കൊണ്ട് വാട്ട്സാപ്പ് ഓൺ ചെയ്തു..
നാദിയാടെ ലാസ്റ്റ് സീൻ ഇന്നലെ വൈകീട്ട് ഏഴര.. “ഉം.. അപ്പൊ ഞാനുമായി ചാറ്റ് ചെയ്ത സമയം” ഞാൻ ഓർത്തു..
ഞാനൊരു “ഹായ്” വിട്ടു..
നെറ്റ് ഓൺ ഇൽ അല്ലെന്ന് മനസിലായി..
ഞാൻ ഫോൺ ഓഫ് ചെയ്ത് കിടന്നെങ്കിലും ഉറങ്ങാൻ പറ്റിയില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു..
ഞാൻ എണീറ്റ് ബാത്രൂമിലും മറ്റുമൊക്കെ പോയി..
ഫ്രെഷായി വന്ന് ഞാൻ എറയത്ത് ചെന്നിരുന്നു..
സഫ്ന ചായയുമായ് വന്നു..
“സഫ്നാ സമയെത്രയായി..”?
” എട്ട്..” അവൾ വിളിച്ചുപറഞ്ഞു..
“ഞാനിന്ന് ഒരു സ്തലം വരെ പോകും ട്ടാ”
എങോട്ടാണെന്ന് ചോദിച് അവളെന്റെയടുത്തേക്ക് വന്നു..
“ഞാനിന്നലെ പറഞ്ഞ ആ പെൺകുട്ടിയില്ലെ നാദിയ.. അവളുടെ വീട്ടിലേക്ക്..”..
” ഉച്ചക്കെത്തില്ലെ”!??
“ആ എത്തും..”
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞാൻ വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി..
“സഫ്നാ ഞാൻ ഇറങ്ങുവാ.. ഉച്ചക്ക് എത്താം..”
“ആ ഇക്കാക്കാ”
പറഞ്ഞ് ഞാൻ ഇറങ്ങി..
വാട്ട്സാപ്പ് എടുത്ത് നോക്കി.. അവൾ മെസേജ് കണ്ടിട്ടുപോലുമില്ല.. ലാസ്റ്റ് സീൻ ഏഴര തന്നെ..!! നെറ്റ് തീർന്നുകാണും..
ഞാൻ ഓർത്ത്..
പോകും വഴി.. കുറച്ച് ബേക്കറി സാധനങ്ങൾ വാങ്ങിഞാൻ..
നേരെ അവളുടെ വീടിന്റെ കനാൽ സൈഡിൽ വണ്ടിയൊതുക്കി.. ഞാൻ പാലം കടന്ന് അവളുടെ വീട്ടിലേക്ക് നടന്നു.. വീട്ടിലേക്ക് എത്തി.. നോക്കുമ്പോ വീട് പൂട്ടിയിട്ടിരിക്കുന്നു..
?
Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum
ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..
ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..
ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..
ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും
അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.
പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.
വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.
ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.
viewers okke varum bro , ippo ithrayum active aayille
ellam ushara aakum katha munnottu pokatte
ith full U certificate aanallo…..?
Powli aan ketto bro??