തിരിച്ച് വരുമ്പോൾ
ഞാൻ നേരെ ഒരു സ്വർണ്ണ കടയിൽ കയറി. നാദിയാക്ക് ഒരു ജോഡി കമ്മലും.. ഒരു കൈച്ചെയിനും വാങ്ങി.. തുണിക്കടയിൽ കയറി നാദിയാക്ക് കുറച്ച് ഡ്രെസ്സുമെടുത്തു.. സഫ്ന പിണങ്ങാതിരിക്ക്യാൻ അവൾക്കുമെടുത്തു കുറച്ച് ഡ്രെസ്സ്.. നാദിയാടെ ഉമ്മാക്കും എടുത്തു..
പോരും വഴി നമുക്കുള്ളതും വാങ്ങി..(മദ്യം)
ഞാൻ വീട്ടിലെത്തിയപ്പൊ നേരം ഇരുട്ടിയിരുന്നു.. വാങ്ങിയ സാധനങ്ങളെല്ലാം അവരെയേൽപ്പിച്ച് ഞാൻ റൂമിലേക്ക് കയറി. എന്റെ മുഖത്ത് ഒരു വിഷമം ശ്രദ്ധിച്ച നാദിയ എന്നോട്..
“ഇക്കാ എന്തുപറ്റി..”??
” ങേ.. ഹേയ്.. ഒന്നൂല്ല്യാാ.. നീ കുടിക്കാനെന്തെങ്കിലുമെടുക്ക്.. ഞാനൊന്ന് കുളിക്കട്ടെ..”
അതും പറഞ്ഞ് ഞാൻ ബാത്രൂമിൽ കയറി കുളിച്ച് വന്നു.. ചായകൊണ്ടുവന്നത് ഞാൻ വാങ്ങി കുടിച്ചു.. ഉമ്മറത്ത് പോയി ഒരു സിഗരറ്റും കത്തിച്ച് ചാരുകസേരയിൽ ഇരുപ്പായി..
പോയപോലെയല്ല വന്നതെന്ന് സഫ്നാക്കും മനസിലായി..
എന്നാലും ഒന്നും ചോദിച്ചില്ല അവൾ.. കുറച്ച് കഴിഞ്ഞ് നാദിയ വന്ന് ഊണു കഴിക്കാൻ വിളിച്ചു..
അത് കഴിഞ്ഞ് പിന്നേം ഞാൻ ഉമ്മറേത്തേക്ക്..
അത് കണ്ട് പന്തികേട് തോന്നിയ നാദിയയും സഫ്നയും എന്റെയടുത്തേക്ക് വന്നു..
“ഇക്കാക്കാക്ക് എന്താ പറ്റ്യേ”? സഫ്ന ചോദിച്ചു..
” ഒന്നൂല്ല്യടി.. ഉമ്മ കിടന്നൊ..”?
“ഉം..” അവളൊന്ന് മൂളി..
“ഞാൻ കൊണ്ടുവന്ന കവറുകളിൽ ഒന്ന് മദ്യമാണു.. അതെടുത്തിട്ട് വാ..” ഞാൻ സഫ്നാട്.
ഞാൻ എണീറ്റ് കൂടെ ചെന്നു.. ഒരു നാലെണ്ണമടിച്ച് ഈ ചിന്ന്തയിൽ നിന്ന് മാറാമെന്ന് കരുതി ഞാൻ..
സഫ്ന കുപ്പിയുമായി വന്നു.. അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്ന് വെള്ളവും ഒരു പാത്രത്തിൽ കുറച്ച് കറിയും എടുത്ത് ഞാൻ ടെറസിലേക്ക്..
ഞാൻ മുകളിലെത്തി.. കുപ്പി പൊട്ടിച്ച് അടി തുടങ്ങി.. നാലിൽ നിർത്താൻ നോക്കിയത്.. പറ്റിയില്ല.. നാലും കടന്ന് എട്ടിലും നിന്നില്ല.. അങ്ങനെ വല്ലാണ്ട് ഫിറ്റായി.. ഞാനിരിക്കുന്നു..
കുറെ നേരമായിട്ടും കാണാതായപ്പൊ നാദിയയും സഫ്നയും അങ്ങോട്ട് വന്നു..
അത് കണ്ട ഞാൻ..
“ആ.. വന്നല്ലൊ ഇക്കാടെ പൊന്നൂസ് കൾ..” വാ ഇരിക്ക്..” ഒരാൾ ഇപ്പറത്തും ഒരാൾ ഇപ്പറത്തുമായി ഇരി..”
രണ്ട് പേരും വന്നിരുന്നു.. രണ്ട് പേരുടേം തോളിൽ കൈയ്യിട്ട് ഞാനിരുന്നു.. സഫ്നകുപ്പിയെടുത്ത് നോക്കി..
?
Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum
ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..
ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..
ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..
ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും
അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.
പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.
വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.
ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.
viewers okke varum bro , ippo ithrayum active aayille
ellam ushara aakum katha munnottu pokatte
ith full U certificate aanallo…..?
Powli aan ketto bro??