“ഈ മൊഞ്ചത്തിയെ ഇനി ഇക്കാക്ക കെട്ടിയില്ലെങ്കിൽ അറുക്കും ഞാൻ”
ഇതിലും നല്ലത് ഇക്കാക്കാക്ക് കിട്ടില്ല..”
“അതെന്താടി.. പോത്തെ ഞാനത്രക്ക് അസ്മാദൃശ്ശ്യനാണൊ”??
” എന്റെ ഇക്കാക്ക ചുള്ളനല്ലെ…. ടൊവിനൊ തോമസ്..!!”
“ആ കട്ടിമീശേം.. ആ മസ്സിലും കണ്ടാ ഏത് പെണ്ണാ നോക്കാത്തത്..”
“മതീടി സുഖിപ്പിച്ചത്..”
“ആ പിന്നെ.. രണ്ട് മൂന്ന് ദിവസം അവരിവിടെയായിരിക്കും.. നീ മുകളിലത്തെ സജ്നയുടെ മുറിയൊന്ന് ശരിയാക്കി കൊടുക്കണം ട്ടാ”..
” ഓക്കെ..” അതും പറഞ്ഞ് അവൾ അങ്ങോട്ട് പോയി..
ഞാൻ എന്റെ റൂമിൽ പോയി..
വൈകീട്ട് ഊണിനു മുമ്പ് ഒരു നാലെണ്ണം കീച്ചണം ഇല്ലെങ്കിൽ ഒരു എയ്മുണ്ടാകില്ല..
അങ്ങനെ ഞാൻ കുപ്പിയുമെടുത്ത് പോകവെ സഫ്ന അടുക്കളയിൽ..
“ടീ.. ഒരു പ്ലേറ്റിൽ കുറച്ച് ചിക്കനെടുത്ത് മുകളിലേക്ക് വായൊ” എന്ന് പറഞ്ഞ് ഞാൻ മുകളിൽ പോയി..
അവിടെ ടെറസ്സിൽ, ഓപ്പൺ എയറിൽ ചെറിയ കാറ്റും തണുപ്പും.. കൊണ്ടുള്ള അടി വേറെ ലെവെലാാ…
ചെറിയ ഒരു ഗ്ലാസ്സ് ടീപോയ് നാലു ചൂരൽ കസേര… ഇതൊക്കെ അവിടെ സ്തിരം സെറ്റപ്പാ.. എന്റെ അളിയന്മാരുടേം..
ഞാനവിടെ ചെന്നിരുന്നു..
സാധനം പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിച്ചു.. വെള്ളവുമൊഴിച്ച് ഒരെണ്ണം അകത്താക്കി.. അപ്പോഴാണു.. സഫ്നയും നാദിയയും അങ്ങോട്ട് വരുന്നത്..
നാദിയ വരുന്നത് കണ്ട ഞാൻ കുപ്പി ഒളിപ്പിക്കാൻ നോക്കവെ.. സഫ്നാ
“വേണ്ട വേണ്ടാ.. ഒളിപ്പിക്കാനൊന്നും നിക്കണ്ട..”
ഞാനെല്ലാം പറഞ്ഞു..”
ചമ്മിയ മുഖത്തോടെ ഞാൻ നാദിയയെ നോക്കി.. പറഞ്ഞു..
“നാലെ.. നാലെണ്ണം അതേയുള്ളു..”
“പിന്നെ നാലെ.. ഒരു കുപ്പി കാലിയായാലും എണീക്കാത്ത മനുഷ്യാനാ.. എന്നിട്ട് നാലു..” സഫ്നാ പറഞ്ഞു..
“പോടി.. പോടി..”
അവർ ആ കസേരയിൽ ഇരുന്നു..
എന്നിട്ട് സഫ്ന..
“ആ ഇക്കാക്ക.. ഒരു കാര്യം പറയാൻ വിട്ടു..
?
Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum
ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..
ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..
ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..
ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും
അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.
പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.
വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.
ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.
viewers okke varum bro , ippo ithrayum active aayille
ellam ushara aakum katha munnottu pokatte
ith full U certificate aanallo…..?
Powli aan ketto bro??