ഞാൻ ബെഡിൽ എണീറ്റിരുന്നു.. ചായ വാങ്ങി കുടിക്കുമ്പോൾ..
“നീയെപ്പൊ എണീറ്റ് പോയി”..?
” ഞാനെന്നും അഞ്ച് മണിക്കെഴുന്നേല്ല്കും..”
“ഇന്നെലെ കിടന്നപ്പൊ ഏതാണ്ട് പന്ത്രണ്ട് മണി കഴിഞ്ഞിരുന്നല്ലൊ” അല്ലേ!?
“ഉം.. ഏതാണ്ട് അത്രയുമായി.. അവൾ പറഞ്ഞു..
” കുളി കഴിഞ്ഞ്, മുട്ടോളം നീളമുള്ള മുടി തോർത്തുചുറ്റി കെട്ടി വെച്ചിരിക്കുന്നു..വാസനസോപ്പിന്റെ മണവും..
ഞാൻ മനസിൽ കരുതി.. എണീറ്റ് അകത്ത് വന്നു..
നാദിയ വന്ന് തോർത്തും സോപ്പും ബ്രെഷും പേസ്റ്റുമൊക്കെ തന്നു.. എന്നിട്ട്,
“ഇപ്പൊ പോയാ തിരക്ക് ഉണ്ടാവില്ല..”
കുളിക്കാൻ ബാത്രൂമിൽ തിരക്കുണ്ടാവില്ലാന്നാണു നാദിയ പറഞ്ഞത്..
ഞാൻ പോയി പ്രാഥമിക കാര്യങ്ങളെല്ലാം കഴിഞ്ഞ് ഫ്രെഷായി തിരിച്ചുവന്നു..
സൈക്കിളിൽ വെള്ളപ്പം വിൽക്കുന്ന പരിപാടിയുണ്ട്..
വിളിച്ചുകൂവിയാണു വരുക.. അത് കേട്ട് നാദിയ താഴെക്കിറങ്ങി പോയി അത് വാങ്ങി.. മുകളിൽ വന്നു..
ഞാൻ ചോദിച്ചു.
“ഇതെന്താണു..”
“വെള്ളപ്പം”…
” അപ്പൊ ഇവിടെയൊന്നുമില്ലെ”?
“ഇവിടെ അങ്ങെനെയൊന്നും ഉണ്ടാക്കാറില്ല.. ഇപ്പൊ ഇക്കയുള്ളതുകൊണ്ട് വാങ്ങിയതാ”..
ഞങ്ങളത് കഴിച്ചു..
എന്നിട്ട് അവളെ വിളിച്ച്..
ഞാൻ..
” ഇന്ന് തന്നെ രണ്ടാളും എന്റെയൊപ്പം വരണം..”
അതുകേട്ട് അവൾ..
“എങ്ങോട്ടയിക്കാ.. അവിടെ വീടുമില്ല സ്ഥലവുമില്ല..” “ഞങ്ങൾക്ക് അവിടാരുമില്ല..”
“ഞാനുണ്ടല്ലൊ…”
“പിന്നെ വീട്, അത് ഞാൻ നോക്കിക്കോളാം.. ” എന്റെയൊപ്പം വരാൻ ബുദ്ധിമുട്ടുണ്ടൊ!?..
“ഇല്ല..” “ഇക്കാടൊപ്പം ഏത് നരകത്തിലേക്കും ഞങ്ങൾ വരും..”
?
Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum
ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..
ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..
ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..
ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും
അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.
പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.
വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.
ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.
viewers okke varum bro , ippo ithrayum active aayille
ellam ushara aakum katha munnottu pokatte
ith full U certificate aanallo…..?
Powli aan ketto bro??