അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

“നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ വേണ്ടാ.. ഞാൻ എന്റെ ഒരോരൊ പൊട്ടത്തരങ്ങൾക്ക് ചോദിചതാാ..”ഞാൻ മുഖം പിടിച്ചുയർത്തി..

“നാദിയാ”
അവളുടെ കണ്ണിൽ നിന്ന് ധാരയായി കണ്ണീർ ഒഴുകുന്നു…
“നാദിയാ കരയല്ലെ മോളെ..”

“ഇക്ക നിന്നോടുള്ള ഇഷ്ട്ടം കൊണ്ട്‌.. അങ്ങെനെ പറഞ്ഞുപോയതാാ”..
അവൾ എണീറ്റ് ചുമരിൽ പുറം തിരിഞ്ഞ് നിന്നു..

ഞാനും എണീറ്റ്..
” നാദിയാാ.. ഇക്കയോട് നീ ക്ഷമിക്ക്.. ”
“അറിവില്ല്യായ്മയായൊ വിവരക്കേട് ആയൊ നീ അതിനെ എടുക്ക്..”
“എന്നിട്ട് കരയാതിരിക്ക്…”
ഞാനവളുടെ തോളിൽ കൈവെച്ച് തിരിച്ചു.. “നാദിയാ”..

പെട്ടന്ന് അവൾ എന്റെ നെഞ്ചിൽ അവളുടെ നെറ്റി മുട്ടിച്ചു..എന്നിലേക്ക് ചാഞ്ഞു.. “മോളെ.. ”
ഞാൻ വിളിച്ചു..

ഞാനെന്റെ രണ്ടുകൈകൊണ്ടും അവളുടെ മുഖം കോരിയെടുത്തു.. എന്നിട്ട് തള്ളവിരൽ കൊണ്ട് കണ്ണുനീർ തുടച്ചു..
“നിന്നെ കണ്ട അന്നുമുതൽ മറ്റുള്ളവരിൽ നിന്ന് നിനക്ക് എന്തൊ വെത്യാസം എന്റെ മനസ്സിൽ തോന്നിയിരുന്നു..”
“ഞാൻ നീയുമായി ചാറ്റ് ചെയ്തതും അടുത്ത് ഇടപഴകിയതും സുഹൃത്ത്ബദ്ധം ഉണ്ടായതും ദൈവനിശ്ചയം പോലെയായിരുന്നു..”

“നിന്നെ എന്റെ കൈകളിൽ ഏൽപ്പിക്കണമെന്നതും ദൈവനിശ്ചയമാണു.”
“നീയും ഞാനും തമ്മിൽ മുൻ ജന്മ്മ ബദ്ധം ഉണ്ട്..” അന്ന് നീയെനിക്ക് പ്രിയപെട്ടവളായിരുന്നിരിക്കണം”

അങ്ങനെ പറഞ്ഞ്.. ഞാനവളുടെ നെറ്റിയിൽ ചുമ്പിച്ചു.. അവൾ രണ്ട് കണ്ണുകളുമടച്ച് ആ ചുമ്പനം ഹൃദയത്തിൽ ഏറ്റുവാങ്ങി..
അവളെന്റെ നെഞ്ചിലേക്ക് വീണു..
ഞാനവളെയും അവളെന്നേയും പുണർന്നു..

“ഇനി ഒരിക്കലും ഒരാൾക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.. മരണത്തിനുപോലും.” കുറച്ച് നേരം അങ്ങനെ കെട്ടിപുണർന്ന് നിന്നു ഞങ്ങൾ..

പെട്ടന്ന് അകത്തെ മുറിയിൽ നിന്നുയർന്ന ചുമയുടെ ശബ്ദം ഞങ്ങളെ വേർപെടുത്തി… ഞാൻ കട്ടിലി ചെന്ന് കിടന്നു…

ശബ്ദം കുറച്ച് ഞങ്ങൾ കുറെ സംസാരിച്ചിരുന്നു… എപ്പൊഴൊ ഉറങ്ങിപോയ്..

പിറ്റേന്ന്..

“ഇക്കാ”..
എന്ന് നാദിയാടെ വിളി കേട്ടാണു ഞാൻ എണീറ്റത്..

” ഉം..”

“ചായ..”

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.