മറുതലക്കൽ പുരുഷശബ്ദം..”സാദിഖ് അലി ഇബ്രാഹിം.”
“അതെ .. അരാണു..”?..
” നീയിന്ന് കുറച്ചാളുകളെ തല്ലി ഹീറോയിസം കാട്ടിയെന്ന് കേട്ടു…”
ഞാൻ.. നാദിയാടെ അടുത്ത് നിന്ന് അല്പം മാറി..
“നിങൾ ആരെണെന്ന് പറയണം..” ഞാൻ പറഞ്ഞു..
“അത് നിനക്ക് വഴിയെ മനസിലാകും..”. ഇത് ഒരു മുന്നറിയിപ്പ് കോൾ മാത്രമാണു.. ”
പറഞ്ഞ് കോൾ അവസാനിച്ചു..
എനിക്ക് ചെറുതായി ടെൻഷൻ ഉണ്ടായെങ്കിലും വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി..
കുറെ നേരം കൂടി അങ്ങനെ നിന്നു..
നേരം 10 കഴിഞ്ഞു..
“ഇക്കാ കിടക്കുന്നോളു..
നാദിയ എന്നെയും കൊണ്ട് അകത്തെ മുറിയിലേക്ക് പോയി.. അവിടെ കട്ടിലിൽ എനിക്ക് വേണ്ടി.. ബെഡും കാര്യങ്ങളും.
ഞാൻ ചോദിച്ചു..
” അപ്പൊ നിങ്ങളൊ..”
ഞാൻ ഇവിടെ നിലത്ത് കിടക്കും..
ഉമ്മയും അമ്മായിം അകത്ത് പായ വിരിച്ച് കിടക്കും..
“ഉം” ഞാനൊന്ന് മൂളി..
മാറ്റാൻ ഒരു മുണ്ട് തന്നിട്ട് അവൾ
“ഇക്കാ ആ വെള്ളമുണ്ട് ഇങ്ങ് തന്നേരു.. ”
ഞാൻ മുണ്ട് മാറ്റി.. അവൾക്ക് കൊടുത്തു..
തലപ്പ് രണ്ടും കൂട്ടിതുന്നിയ ഒരു കള്ളി മുണ്ട്.. ഉടുത്താൽ ഉറക്കാത്ത പോളിസ്റ്റെർ.. നന്നായി.. മൈരു..
ഞാൻ മനസിൽ പറഞ്ഞുകൊണ്ട് കിടക്കാനായി ഒരുങ്ങി.. ഷർട്ട് ഊരി വച്ചു..
ഞാൻ കിടന്നു.. ലൈറ്റണച്ച് അവളും..
ഞാൻ കിടക്കുന്ന കട്ടിലിനു താഴെ പായ വിരിച്ച് അതിനുമേൽ ഒരു കട്ടിയുള്ള തുണിയും വിരിചാണു നാദിയാ കിടക്കുന്നത്.
ഓരൊന്ന് ആലോചിച്ച് കിടന്നുഞാൻ.. കുറച്ച് കഴിഞ്ഞ്..
ഒരു വല്ലാത്ത നിശബ്ദത
. എനിക്ക് വീർപ്പ് മുട്ടുന്നപോലെ.. ചെറിയ മുറിയിൽ മുകളിൽ ഫാൻ കറങ്ങുന്നു.. ഫാനിന്റെ ചെറിയ ശബ്ദം മാത്രം.. പുറത്ത് ചെറുതായി മഴ ചാറുന്നുണ്ടെന്ന് എനിക്ക് മനസിലായി..
?
Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum
ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..
ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..
ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..
ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും
അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.
പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.
വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.
ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.
viewers okke varum bro , ippo ithrayum active aayille
ellam ushara aakum katha munnottu pokatte
ith full U certificate aanallo…..?
Powli aan ketto bro??