അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

“പറയടാ പന്ന.”. ഞനൊന്ന് കൈയ്യോങ്ങി..” പറയാം പറയാാ.

“എന്നാ പറ..

അവർ കൊയമ്പത്തൂരു അവരുടെ ഏതൊരു ബദ്ധുവിന്റെ കൂടെ പോയി..

” ഈ വീടിനു എന്ത് പറ്റിയതാ”..

“അത് ബാങ്ക് ജ്ബ്തി ചെയ്തതാ”..

” ഇനിയെന്ത് ചെയ്യാം..”

“അവർ കൊടുക്കാനുള്ള കാശു കൊടുത്ത് സെറ്റിൽ ചെയ്യണം”..

” കാശുകൊടുത്താ തീരുമൊ”..?

“തീരും”..

” എന്നാ ഞാൻ തീർത്തോളാം.. നീയൊ നിന്റെ ആളുകളൊ അതിൽ ഇടങ്കോലിട്ടാൽ..”

“ഇല്ല…”

“ഇനിയവരെ ശല്ല്യം ചെയ്യൊ”..
” ഇല്ല..”

“നിന്റെ മുകളിൽ ഒരുപാട്പേർ ഉണ്ടെന്നെനിക്കറിയാം..”
“അവരോടൊന്ന് പറഞ്ഞേക്ക്.. സാദിഖ് അലി ഇബ്രാഹിമിനു..
” ആകാശത്തിനു ചുവട്ടിലെ ഏത് മണ്ണും ഒരു പോലെയാണെന്ന്..”

“മനസിലായോടാ..
എന്ന് പറഞ്ഞ് മുഖമടച്ച് രശീത് അപ്പോതന്നെ കൊടുത്ത് ഞാൻ വണ്ടിയെടുത്ത് പോന്നു..

ഇനി കൊയമ്പത്തൂർക്ക്..

അപ്പോഴെക്കും നേരം വൈകീയിരുന്നു.. ഞാൻ സഫ്നയെ വിളിച്ച് ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു..
ഞാനിപ്പൊ അങ്ങോട്ട് പോവുകയാണെന്നും.. നാളെയെ വരൂ എന്നും പറഞ്ഞ് ഫോൺ വെച്ചു..

നേരെ കോയമ്പതൂർക്ക്.. അതിനിടയിൽ ജോർജ്ജിനെ വിളിച്ച് , നാദിയാടെ കോയമ്പത്തൂർ ബദ്ധുവിന്റെ ഡീറ്റൈൽസ് ഞാൻ ഒപ്പിച്ചിരുന്നു..

അങ്ങനെ രാത്രി എട്ട് മണിയോടെ ഞാൻ കോയമ്പത്തൂരെത്തി.. ബദ്ധുവിന്റെ അഡ്രെസ്സ് തപ്പി പിടിച്ച് ഒരു കണക്കിനു ഞാൻ അവരുടെ വീടിനു മുമ്പിലെത്തി.. അതൊരു ലൈൻ മുറി പോലെ തോന്നിക്കുന്ന, ഒരു ബിൽഡിങ്ങിൽ നാലും അഞ്ചും കുടുമ്പം താമസിക്കുന്ന ഒരു സ്ഥലമായിരുന്നു.
താഴെത്തെ വീട്ടുകാരോട് ഞാൻ അഡ്രെസ്സ് കാണിച്ചുകൊടുത്ത് ചോദിച്ചു.. മുകളിലാണെന്ന് തമിഴിൽ പറഞ്ഞു അവർ..
ഞാൻ സ്റ്റെപ്പ് കയറി മുകളിലെത്തി.. ആദ്യം കണ്ട ഡോറിൽ ബെല്ലടിച്ചു.
കതക് തുറന്നത് ഒരു വയസ്സായ സ്ത്രീ യായിരുന്നു.. അവരോട് ഞാൻ..

“നാദിയാ.. ഇവിടെയാണൊ താമസിക്കുന്നത്”?..

” എന്നാാ തമ്പി..? അവർ..

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.