മാന്ത്രികലോകം 13
Author : Cyril
[Previous part]
“മൂന്ന് മാസം തികയുന്ന അന്നു, പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…”
ഫ്രെന്നിന്റെ ശബ്ദം പ്രപഞ്ചമാകെ മുഴങ്ങിയത് പോലെയാണ് അനുഭവപ്പെട്ടത്.
*******************
ദനീർ
ഫ്രെന്നിന്റെ പ്രവചനം പോലത്തെ ആ വെളിപ്പെടുത്തൽ ഭയാനകമായ ഒരു അന്തരീക്ഷത്തെയാണ് സൃഷ്ടിച്ചത്…
അതുകൂടാതെ ഞങ്ങൾ എല്ലാവരിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു നടുക്കമുണ്ടായി…. മനസില്‍ ഭയവും നിറഞ്ഞു.
“മൂന്ന് മാസം തികയുന്ന അന്നു…. പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…” എന്ന് ഫ്രെൻ പറഞ്ഞപ്പോൾ, അവന്റെ സ്വരത്തില്‍ അത്യധികം വെറുപ്പ് കലര്‍ന്നിരുന്നു…. പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ടികളേയും അവന് വെറുക്കുന്നത് പോലെയാണ് അവന്റെ വായിൽ നിന്നും വാക്കുകള്‍ ഉതിര്‍ന്നത്. കൂടാതെ അവനില്‍ നിന്നും ഏതോ ഒരു ശക്തി പുറത്തേക്ക് വ്യാപിച്ച് ഞങ്ങൾ എല്ലാവരുടെയും ഹൃദയത്തെ പൊള്ളിക്കുന്ന തരത്തിൽ സ്പര്‍ശിച്ച ശേഷം പിന്‍വലിഞ്ഞു.
ഉടനെ എല്ലാ രക്തവും വറ്റിയ പോലെ ഞങ്ങളുടെ മുഖം വിളറി… എല്ലാവരും സ്വന്തം നെഞ്ചില്‍ അമർത്തി പിടിച്ചു…
എന്താണ് ഫ്രെന്നിന് സംഭവിച്ചത്…?
എന്റെ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ ഫ്രെൻ തന്നെയാണോ എന്നുവരെ ഞാൻ സംശയിച്ചു – കാരണം, ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും അവന് വെറുക്കുന്നതായാണ് അവനില്‍ നിന്നും വ്യാപിച്ച ആ ശക്തിയില്‍ നിന്നും ഞങ്ങൾക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.
ഫ്രെന്നിന്റെ നെഞ്ചില്‍ മുഖം അമര്‍ത്തി നിന്നിരുന്ന സാഷ പെട്ടന്ന് പിടഞ്ഞു മാറിക്കൊണ്ടു സംഭ്രമം നിറഞ്ഞ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി — പക്ഷേ അവന് മനസില്‍ ആരോടോ സംസാരിക്കുന്നത് പോലെയാണ് നിന്നിരുന്നത് — ഏതോ ശക്തിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാൻ അവന് ശ്രമിക്കുന്നത് പോലെയും തോന്നി.
ഹൃദയത്തില്‍ പഴുപ്പിച്ച കഠാര ഇറക്കിയത് പോലെ അവന്റെ അമ്മ പെട്ടന്ന് അവനില്‍ നിന്നും പിടഞ്ഞു മാറിക്കൊണ്ട് അവനെ സംശയത്തോടെ നോക്കി – അവന്റെ അമ്മയെ തിരിച്ചറിയാത്തവനെ പോലെ ഫ്രെൻ ഒരുനിമിഷം തുറിച്ചുനോക്കി നിന്നു.
ഹഷിസ്ത്ര പെട്ടന്ന് അവന്റെ അടുത്ത് നിന്നും പിന്നോട്ട് നീങ്ങി അവന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി.
മറ്റുള്ള ഫെയറികളും ഞങ്ങളുമെല്ലാം അവനെ തന്നെ ഇമവെട്ടാതെ ശ്വാസവുമടക്കിപ്പിടിച്ച് നോക്കിനിന്നു.
അവന് എന്താണ് സംഭവിച്ചത്…?
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Inchu pranthayi povum?????
Ok bro കാത്തിരിക്കാം .
Brother, Now please send ENTE ISA❤️❤️
Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??
@Den
നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.
NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.
Bro thangalude Ella storyium
Enikk ayach tharumo plz
Thangalude aaradhakananu ?
Pinne nammude frenninte karyam
Theerumanam aayo
ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.
ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്
ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?♂️?♂️?♂️
എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….
പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?♂️…
എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….
അപ്പൊ കാത്തിരിക്കുന്നു ❤❤❤
With love sulthan ??❤❤
ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന് എവിടെ?
പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.
എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട് സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️
ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro
Enthoke ayi bro thudangio
മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.
എന്നാല്‍ അത് publish ചെയ്യൂ ??
Kelavan അടിച്ചു ketti ഉള്ള varavanallo?
എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും
????kelava ingalkk ഒരു mattom ഇല്ലല്ലോ ?♂️??
@Rajeev
ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??
Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi
@Arun
വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.
വായനയ്ക്ക് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം ?❤️
Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story
അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.
Ayach thaa broi❤️
എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു
അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ് remove ചെയ്യിച്ചത് bro.
സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….
കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?
Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.
സിറിൾ,
അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
ഈ ദാഗവും അതിഗംഭീരം??????
താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട് നന്ദി… സ്നേഹം ?❤️