ദി ഡാർക്ക് ഹവർ 4 {Rambo} 1702

 

ഇച്ചിരി പോരായ്മകൾ ഉണ്ടെന്നറിയാം…

പക്ഷേ…എന്റുള്ളിലെ ആഗ്രഹം സഫലീകരിക്കാൻ മാത്രമാണ് എന്റെ ശ്രമം…!!

 

വായിക്കുക…എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ മടിക്കാതിരിക്കുക..

 

എന്ന്…
Rambo

 

 

ദി ഡാർക്ക് ഹവർ 4

THE DARK HOUR 4| Author : Rambo | Previous Part

 

 

ദി ഡാർക്ക് ഹവർ…

 

ഡേവിഡിനെയും കൂട്ടി…അവർ നേരെ ചെന്നത് അവരുടെ ചീഫിന്റെ അടുത്തേക്കാണ്…

അവിടെ നടന്ന കാര്യങ്ങളും ജോണിനെക്കുറിച്ചുമെല്ലാം ഐജി നേരത്തെ ചീഫിനെ വിളിച്ചറിയിച്ചിരുന്നു…

പോരാത്തതിന്…ഡേവിഡിന്റെ ചില ഇല്ലീഗൽ ഡീലിനെക്കുറിച്ചും അവർക്ക് മുന്നേ ഇൻഫോർമേഷൻ കിട്ടിയതുമാണ്..

 

പക്ഷേ…വ്യക്തമായ തെളിവും മറ്റുമില്ലാത്തതിനാൽ അയാളെ ഒന്ന് തൊടാൻപോലുമാകാതെ നിൽക്കുകയായിരുന്നു അവർ…

 

ഡേവിഡിനെ വേഗം തന്നെ ഹാർഡ് ഇന്റർവ്യൂറൂമിലേക്ക് മാറ്റുകയും ചെയ്തു..
ശേഷം ഐജിയും ചീഫും മറ്റുരണ്ട് ഓഫീസർമാരും കൂടെ ചോദ്യം ചെയ്യുന്നതിനായി അകത്തുകയറി..

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.