?Life of pain-the game of demons 6 [Demon king] 1522

അലി : ആ ചിരിയൊന്ന് നിർത്തി കാര്യത്തിലേക്ക് കടന്നൽ രണ്ടെണ്ണം അടിച് പോയി കിടക്കായിരുന്നു….

വർമ്മ : കിടക്കാൻ…. ഹ ഹ ഹ ഹ …. നിന്നെയൊക്കെ ഞാൻ കിടത്തിക്കാം…. ഹ ഹ ഹ ……….

സിംഗര : സർ…. ഇനി ഞങ്ങളെ വെറുതെ വിട്ടുടെ…..

സിംഗര വളരെ സൗമ്യമായി ചോതിച്ചു

വർമ്മ: വെറുതെ വിടനോ….. അപ്പൊ നിങ്ങൾക്കൊന്നും അറിയേണ്ടേ……ഹ ഹ ഹ ഹ …..

അലി : അറിയണം…. വേഗമറിഞ്ഞാൽ അത്രയും നന്ന്….. അല്ലെ ജോണേ…..

ജോണ് : ആഹ്…. ചിലർക്ക് അത് തന്നെയാണ് നല്ലത്…

ജോണ് അർത്ഥം വച്ചുകൊണ്ട് പറഞ്ഞ് അലിയെ നോക്കി ചിരിച്ചു. വർമക്ക് അത് മനസ്സിലായി… തന്റെ പല്ലുകൾ തമ്മിൽ പൊട്ടുന്ന ശബ്ദം അവിടെ കേൾക്കാം….

വർമ്മ : ഡാനി…………………..

അയാൾ ഉള്ളിലേക്ക് നോക്കി അലറി. അപ്പോൾ തന്നെ ഉള്ളിൽനിന്നും 7 അടിയോളം പൊക്കം ഉള്ള ഒരു നീഗ്രോ ഇറങ്ങി വന്നു.

ഒറ്റ നോട്ടത്തിൽ ആരും പേടിച്ചുപോകുന്ന  രൂപം… ശരീരമാസകലം കടും കറുപ്പാൽ മൂടിയിരുന്നു.ആൻഡ്രൂസും അർണോൾഡും അവന്റെ മുന്നിൽ ഒന്നുമില്ലെന്ന് തോന്നിപ്പോകും…

വർണ്മ : എന്റെ സങ്കേതത്തിൽ വന്ന് എന്നെ തോല്പിച്ചിട്ട് ഇവിടെനിന്നു പോകാം എന്ന്  കരുതിയോ…

അലി : ഇവിടെ വന്നെങ്കിൽ പോകാനും എനിക്കറിയാം….

വർമ്മ : ശരി…. നമുക്കത് കാണാം…. പക്ഷെ നിന്നെയൊക്കെ കൊല്ലുന്നതിന് മുമ്പ് ആദ്യം ഞാൻ പറഞ്ഞത് ചെയ്ത് കാണിക്കാം….

ആനന്ദ് വർമ്മ ഡാനിയെ നോക്കി…

‘”” ഡാനി…. take that girl… She is yours tonight…. ‘””

അത് പറഞ്ഞ് കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു വല്ലാത്ത ചിരി ഉടെടുക്കുന്നത് കണ്ടു. ഒറ്റനിമിഷം കൊണ്ട് പ്രിയങ്കയുടെ കണ്ണിലെ അഹങ്കാരവും ധൈര്യവും ചോർന്നു പോയി…

ആ കണ്ണുകളിൽ ഭയം ഉടലെടുത്തു… ഇത്രയും ഭീകരനായ ഒരുവൻ തന്നെ ഭോഹിച്ചാൽ പിന്നെ അവൾ ബാക്കിയുണ്ടാവില്ല എന്നവൾ മനസ്സിലാക്കി…

പേടിയോടെ അവൾ അലിയുടെ പിന്നിലേക്ക് നിന്നു.

ആനന്ദ് വർമ്മ : നിന്നെയൊക്കെ കൊല്ലുന്നതിന് മുമ്പ് ഇവനെക്കൊണ്ട്‌ അവളെ കടഞ്ഞെടുക്കുന്നത് കാണിച്ചുതരാം… അത് കണ്ടിട്ട് മേളിൽ പോയാൽ മതി…

അലി: ഇവളെ നീ തൊടില്ല…..

വർമ്മ : ഹ ഹ ഹ ഹ ഹ……. നമുക്ക് കാണാം…. ഡാനി…. take him…. and *****him….

അയാൾ ക്രൂരമായ ചിരിയോടെ അവർക്ക് നേരെ കൈചൂണ്ടി പറഞ്ഞു.അത് കേൾക്കേണ്ട താമസം ഡാനി എന്ന ഭീരൻ അവർക്ക് നേരെ നടന്നു വന്നു.

അവനിൽ നിന്നും തന്നെ രക്ഷിക്കാനുള്ള ശക്തി അവളുടെ പുറകിൽ നിൽക്കുന്ന താൻ ശത്രുവായി കാണുന്ന ജോണിനെ കഴിയൂ എന്നവൾ മനസ്സിലാക്കി…

8 Comments

  1. ❤️

  2. രാഹുൽ പിവി

    ❤️❤️❤️

  3. നിലാവിന്റെ രാജകുമാരൻ

    ഉണ്ണിയേട്ടൻ first

Comments are closed.