?Life of pain-the game of demons 6 [Demon king] 1522

ജോണ് : ഹ ഹ ഹ ഹ ………. Hey…… Look…. You brother is ഡയിങ് ……

ജോണ് പിന്നയും അർണോൽഡിനെ നോക്കി പരിഹസിച്ചു ചിരിക്കാൻ തുടങ്ങി.

‘”” ആ………….'””

അർണോൾഡ് അലറികൊണ്ട് വീണ്ടും ജോണിന് നേരെ ഓടിയാടുത്തു.  തന്റെ കാൽ കൊണ്ട് അവനെ ചവിട്ടാൻ പോയതും ജോണ് കുനിഞ്ഞുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു  മാറി. അവൻ ഓടി റോപ്പിൽ ബൗൻസ് ആയി അർണോൾഡിന് നേരെ ഓടി…

അവൻ അടുത്തെത്താറായതും അർണോൾഡ് അവനെ സ്പെയർ ചെയ്യാനായി അവനുനേരെ ഓടി…
അയാൾ അടുത്തെത്തുന്നതിന്റെ ഒരു നിമിഷം മുമ്പ് ജമ്പ് ചെയ്ത് ആർണാള്ഡിന്റെ തലക്ക് മുകളിലൂടെ ചാടി ആൻഡ്രൂസിന്റെ നേരെ വേഗത്തിൽ ഓടി മുട്ടുകാൽ കൊണ്ട് അവന്റെ മുഖത്തടിച്ചു…

ചുണ്ടും പല്ലും പൊട്ടി ആൻഡ്രൂസിന്റെ വായിൽ നിന്നും രക്തം വന്നു. അർണോൾഡ് വീണ്ടും ദേഷ്യത്തോടെ ജോണിനെ നോക്കി… ആ മുഖത്തു ഒരു ഭ്രാന്തന്റെ ചിരിയായിരുന്നു. താനല്ല… തന്റെ സഹോദരനെ ആണവൻ ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി…

ജോണ് : hey…… look… The blood of your brother… ഹ ഹ ഹ ഹ……..

അവൻ പിന്നെയും തന്നെ നോക്കി പരിഹസിച്ചുകൊണ്ട് ചിരിച്ചു.ജോണ്  ആൻഡ്രൂസിന്റെ മുഖത്തിലൂടെ ഒഴുകുന്ന ചോര വിരൽകൊണ്ട് എടുത്ത് നാവിൽ വച്ചു…

ജോണ് : hmm……… This bitch is so tasty…… I like it….

Arnold : why gone be escape to my hand…. hit me bitch………

അർണോൾഡ് ജോണിനെ നോക്കി അലറി… അവനെ പ്രകോപിപ്പിക്കയാണ് അവന്റെ ലക്ഷ്യം…

ജോണ്: no..No..No..No… You’re my second hunting dish….. First he….. And next you……… ഹ ഹ ഹ ഹ …………..

അവൻ വീണ്ടും പ്രാന്തമായി ചിരിച്ചു.

അർണോൾഡ് : first I close your chapter ….. M********g bitch………..

അവൻ വീണ്ടും ജോണിന് നേരെ ഓടി . അർണോൾഡ് ചാടി അവനെ ടോർണാഡോ കിക്ക്‌ ചെയ്യാൻ നോക്കി. എന്നാൽ അതിൽ നിന്നും അവൻ നിഷ്പ്രയാസം ഒഴിഞ്ഞുമാറി…

പക്ഷെ രക്ഷപ്പെടാൻ അവനു പറ്റിയില്ല. ആർണാള്ഡിണ്ടിന്റെ വലിയ ശക്തിയുള്ള കൈകൾ അവന്റെ കഴുതിനെ മുറുകെ പിടിച്ചു.

അർണോൾഡ് : you finished  f*** *****…..

അവൻ ജോണിനെ നോക്കി അലറി അവന്റെ കഴുത്ത് പിടിച്ചു പൊക്കി. അയാളുടെ ശക്തിയിൽ അവന്റെ കാലുകൾ നിലത്തുനിന്നും മുകളിലേക്ക് ഉയർന്നു. അവനെ കീഴ്പ്പെടുത്തിയ സന്തോഷത്തിൽ അവൻ ചിരിക്കാൻ തുടങ്ങി.

അർണോൾഡ് : you touch my f*** brother….. You taste my brother’s blood….. Now I tast your blood…… ഹ ഹ ഹ ഹ ഹ ഹ ……………

തന്റെ കയ്യിൽ തുങ്ങിക്കിടക്കുന്ന ജോണിനെ നോക്കി അവൻ അട്ടഹസിച്ചു. അത് കാണുമ്പോൾ കാണികളുടെയും ആനന്ദ് വർമ്മയുടെയും പോയ സന്തോഷം തിരിച്ചു വന്നു… അവിടം വീണ്ടും കാണികളുടെ ആരവം ഉയർന്നു..

പക്ഷെ അതെല്ലാം ഒരു നിമിഷകൾക്ക് മാത്രം.

ആർണാൾഡിന്റെ ചിരിയുടെ ഒപ്പം അവന്റെ കൈകളി തൂങ്ങി കിടക്കുന്ന ജോണും ചിരിക്കുവാൻ തുടങ്ങി…നിമിഷ നേരം കൊണ്ട് അവൻ

8 Comments

  1. ❤️

  2. രാഹുൽ പിവി

    ❤️❤️❤️

  3. നിലാവിന്റെ രാജകുമാരൻ

    ഉണ്ണിയേട്ടൻ first

Comments are closed.