?Life of pain-the game of demons 6 [Demon king] 1522

Life of pain

s2

Game of demons-6

Demon king | Previous Parts

ഷാഫിർ: അന്നെന്താ ഇക്കാ ശേരിക്കും ഉണ്ടായത്… എന്തിനാണ് ഓൻ ഇക്കനെ…..

”” ഷാഫിറെ…. മിക്ക പകപോക്കലിന് പിന്നിലും ഒരു പെണ്ണുണ്ടാവും എന്നല്ലേ കേട്ടിട്ടുള്ളത്…. നിന്റെ കാര്യവും അങ്ങനെ അല്ലേ….. അതിന് അവൻ നിനക്ക് വിധിച്ച ശിക്ഷ നിന്റെ ആണത്തം ഇല്ലാതെ ആക്കിയാണ്……

അവൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്…

ഷാഫിർ : ഇക്കാ……

”” അതേ ഷാഫിറെ…. ഇനി നീ ഒരു പെണ്ണിനേയും തെറ്റായി കാണില്ല…. ഒരു പെണ്ണിനേയും തെറ്റായി നോക്കില്ല…. ഏത് പെണ്ണ് വഴങ്ങിയാലും അവളെ നിനക്ക് ഭോഗിക്കാൻ പറ്റില്ല….. ”’

ഷാഫിർ : അപ്പോ…. ഇക്കാ….

‘”” ഹമ്മ്…. അതേ…. അവൻ അന്റെ ആണത്തത്തിന്റ ഒരു ഭാഗം നിന്റെ കയ്യിൽ നിന്നും എടുത്ത് കളഞ്ഞു…'””

ഷാഫിർ ഒരു ഞെട്ടലോടെ ആണ് ഇതെല്ലാം കേട്ടത്… കുത്തിവച്ചു ഇഞ്ചക്ഷന്റെ ഡോസ് കുറയുമ്പോൾ യൂറിന് ബാഗിലേക്ക് അവൻ പോലും അറിയാതെ പോകുന്ന ചോരയുടെ നിറമുള്ള മൂത്രത്തിന്റെ വേദന അവൻ അറിഞ്ഞു…. തന്റെ ആണത്തം നഷ്ടമായി എന്നവൻ മനസ്സിലാക്കി… കണ്ണുകൾ ഈറൻ അണിയാൻ തുടങ്ങി.

‘”” ഇത്‌ ഒരു പെണ്ണിന് വേണ്ടിയാണ് അവൻ ചെയ്തത്…. പക്ഷെ എനിക്ക് തന്ന ശിക്ഷയുടെ പിന്നിൽ ഒരു ആണാണ്….'””

ഷാഫിർ ചോദ്യ ഭാവത്തോടെ അവനെ നോക്കി.

‘”” പണ്ട് ഞാൻ വാപ്പന്റെ ബിസിനെസ്സിൽ കാലെടുത്തു വച്ച കാലത്ത് ഒരു ക്യട്ടേഷൻ കിട്ടി… ഒരു  ശരത്ത് എന്ന് പേരുള്ള ഒരുത്തനെ തല്ലി ചതയ്ക്കാൻ… ഇവിടത്തെ മല യുടെ മകളെ പ്രേമിച്ചതിന്…

പക്ഷെ അന്ന് നമ്മുടെ പിള്ളേർക്ക് ഒരബദ്ധം പറ്റി…. അവർ ആള് മാറി ആദി എന്നൊരു പയ്യനെയാണ് തല്ലിയത്…

പിറ്റേന്ന് തന്നെ ഞാൻ സ്വയം കളത്തിൽ ഇറങ്ങി അവനെ തീർത്തു… പക്ഷെ ആള് മാറി തല്ലിയ ആ പയ്യൻ എന്റെ പേരിൽ പോലീസ് കംപ്ലൈന്റ് കൊടുത്തു….

അന്നും പോലീസ് ഒക്കെ നമ്മുടെ കീശയിൽ തന്നെ ആണ്…. പക്ഷെ ഓന്റെ വാപ്പ ഒരു ഗോപാലൻ…. അവന് അത്യാവശ്യം പിടിപാടൊക്കെ ഉണ്ട്…. അന്നത്തെ si കുര്യൻ ജോണ് എന്റെയടുത്ത് വന്ന് പറഞ്ഞു .

— സാറേ…. എന്നെക്കൊണ്ട് കഴിയാവുന്നതൊക്കെ ഞാൻ ചെയ്തു…. പക്ഷെ എന്റെ മുകളിലുള്ള ഓഫീസർമാർ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ല…. ആ കൂട്ടർ എന്ത് പറഞ്ഞും വഴങ്ങുന്നില്ല….

8 Comments

  1. ❤️

  2. രാഹുൽ പിവി

    ❤️❤️❤️

  3. നിലാവിന്റെ രാജകുമാരൻ

    ഉണ്ണിയേട്ടൻ first

Comments are closed.