??ജോക്കർ 5️⃣ [??? ? ?????] 3291

“ഒരു ചായ അടിക്കുന്ന അത്ര വല്യ കാര്യം ഒന്നും അല്ലാലോ നിന്റെ ഈ കേസ്….. നീ എന്നെ അങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യാതെ…”

 

“അയ്യോ.. ഒരു അണ്ടർ എസ്റ്റിമേറ്റും ഇല്ലേ …  നിങ്ങടെ അത്രേം കുരുട്ട് ബുദ്ധി വേറെ ആർക്കും ഞാൻ കണ്ടില്ലാ… പിന്നെ ഇത് ഞങ്ങള് പോലീസുകാരുടെ പണി ആണല്ലോ… വെറുതെ എന്തിനാ ചേട്ടനെ ബുദ്ധിമുട്ടിക്കണേ എന്ന് കരുതിയ….”

 

“അയ്യ്… ആ പറഞ്ഞത് നമുക്ക് ഈശ്ശി ബോധിച്ചിരിക്കുണു..…..”

“എന്തോന്ന്….”

“കുന്തം…. നീ കാര്യം പറ പെണ്ണെ….”

 

“ഏട്ടൻ പറഞ്ഞ കാര്യം ഞാൻ ഇന്നലെ ചെക്ക് ചെയ്ത്… ഏട്ടന്റെ ഊഹം ശരിയായിരുന്നു… ആ നമ്പർ മിനിസ്റ്ററുടെ ലൊക്കേഷനുമായിട് എക്സാക്ട് മാച്ച് ആണ്…”

“എന്നിട്….??”

കാൾ ലിസ്റ്റിൽ SP യുടെ നമ്പർ കണ്ടതും SP യുടെ സംശയം തോന്നിക്കുന്ന പെരുമാറ്റവും ഒടുക്കം എല്ലാ നമ്പർസും ടാപ്പ് ചെയ്യാൻ നിർദ്ദേശിച്ചതും ഒക്കെ മറിയം വിജയേട്ടനോട് പറഞ്ഞു…

“ഇത്രേ ഉള്ളു….എന്തായാലും കാൾ ടാപ്പ് ചെയ്യുന്നുണ്ടല്ലോ…. അപ്പൊ അറിയാലോ… നിന്റെ സംശയം ശെരിയാണോ എന്ന്….”

“കുറച്ചു മുൻപ് വരെ സംശയമേ ഉണ്ടായിരുന്നുള്ളു… ഇപ്പൊ എനിക്ക് ഉറപ്പാണ്…  അത് അയാള് തന്നെയാ….”

“ഏഹ്ഹ്…..???”

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.