?താന്തോന്നി? [Rafna] 284

നുണഞ്ഞിട്ടും കൊതി തീരാത്ത മതി വരാത്ത പോലെ വീണ്ടും ഇരുവരും അധരത്തിലൂടെ ഒരു യാത്ര പോയി…….

©©

പുറത്ത് കിടന്നുറങ്ങുന്ന അഭിരാമിയുടെ അമ്മയെയും നിലയേയും നോക്കിക്കൊണ്ട് ശിവൻ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്ന് അകത്തേക്ക് നോക്കി…..

ബെഡിൽ ആയി മൂടി പുതച്ച് കിടക്കുന്ന അഭിരാമിയെ കണ്ട അവൻ അകത്തേക്ക് നിന്ന് ഡോർ ലോക്ക് ചെയ്ത് പതിയെ അവളുടെ അടുത്തേക്ക് ചെന്നു……

കണ്ണ് തുറന്ന് ബാത്‌റൂമിലേക്ക് പോയ അർജുനനൻ വരുന്നതും നോക്കി നിൽക്കയാണ് അഭിരാമി……

വാതിൽ തുറന്ന് വന്ന അർജുനനൻ അവളെ നോട്ടം കണ്ട് ഒന്ന് ചിരിച്ച് അങ്ങോട്ട് നോക്കിയതും അഭിരാമിയുടെ ദേഹത്തേക്ക് നോക്കി വശ്യമായി ചിരിക്കുന്ന ശിവനെ കണ്ടതും അവന്റെ നാഡി ഞെരമ്പുകൾ വലിഞ്ഞു മുറുകി….. ചെന്നിയിലെ ഞെരമ്പ് പിടഞ്ഞതും ദേഷ്യം മുഴുവൻ മുഖത്തായി കാണപ്പെട്ടു…..

പെട്ടന്നുള്ള അർജുനനന്റെ ഭാവ മാറ്റം കണ്ട അഭിരാമി വെറുതെ ഒന്ന് തിരിഞ്ഞു നോക്കവേ….. തൊട്ട് പിന്നിലുള്ള ശിവനെയും അവന്റെ വൃത്തി കെട്ട നോട്ടത്തെയും കണ്ട് ഞെട്ടി എണീക്കാൻ നിൽക്കവേ…. ശിവൻ അവളുടെ തൊട്ടടുത്തേക്ക് ചെന്നിരുന്നിരുന്നു……..

തുടരും…