? ഗൗരീശങ്കരം 7 ? [Sai] 1907

“ഹ… ഞാൻ കുറച്ചു നേരത്തെ വന്നു… അപ്പൊ പിന്നെ ഇവിടെ ഇരിക്കാന്ന് കരുതി….”

 

“ഹ്മ്….. ദേവാ…. ഒരു കാര്യം ചോയ്ക്കട്ടെ….”

 

“ഹ…..”

 

‘നീനു ചേച്ചിയും ആരവും അർജുനും ഒക്കെ ഇപ്പൊ എവിടെയാ…..”

 

“നീനു ഇപ്പൊ M. Com ഫൈനൽ ഇയർ ആണ്. അവിടെ തന്നെ…  ആരവ് കോഴ്സ് കഴിഞ്ഞ ഉടനെ ജോലിക് ട്രൈ ചെയ്തു… ഒടുവിൽ നമ്മടെ കമ്പനിയിൽ തന്നെ സെയിൽസ് എക്സിക്യൂട്ടീവ് ആയി കയറി… അടുത്ത മാസം എൻഗേജ്മെന്റ് ആണ്…. ആദുവും ആയി…?”

 

“രൂപേഷ് M com കഴിഞ്ഞ് ഗൾഫിൽ ഒരു ജോലി റെഡി ആയി പോയി…. അർജുനെ നിങ്ങൾക് അറിയായിരിക്കും… വ്ലോഗ്ഗർ ആണ്… ടെക്കി റൈഡർ….”

 

“ഹ കണ്ടിട്ടുണ്ട് വീഡിയോസ്……”

 

“ദേവാ…. പിന്നെ……”

 

”എന്തെ……?”

 

”ഒന്നുല്ല…”

 

“എന്തായാലും ചോദിക്കാൻ വന്നതല്ലേ …  തൊണ്ട വരെ എത്തുവേം ചെയ്തു….. ചോയ്ച്ചോ….. വെറുതെ തൊണ്ടേൽ കിടന്ന് ശ്വാസം മുട്ടണ്ട….”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.