? ഗൗരീശങ്കരം 7 ? [Sai] 1907

തിരിച്ചു ബൈക്കിൽ പോകുമ്പോഴും മനുവും അർജുവും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു… 

 

“ടാ…. അർജു……”

 

“ഹ്മ്…..?”

 

‘മനുഷ്യന്റെ കാര്യം ഒക്കെ അത്രേ ഉള്ളു ലെ….. “

 

‘ഹ്മ്…..?”

 

“ദേവനെ കണ്ട പറയോ… ഇത്രേം പ്രശ്നങ്ങൾ ഒക്കെ ഉള്ള ആളാണെന്നു.  “

 

“ഹ്മ്….?”

 

“നീയെന്താടാ എന്ത് ചോയ്ച്ചാലും ഇങ്ങനെ മൂളുന്നെ… കൂമ……?”

 

‘പിന്നെ ഞാൻ എന്താക്കണ്ടേ.. തലയും കുത്തി നിക്കണോ…..”

 

“ഒന്നും വേണ്ടപ്പോ…. ഞാൻ വെറുതെ ചോയ്ച്ചതാ……. “

 

“ആ……. നീ നേരെ വണ്ടി വിട്…..”

 

പിറ്റേന്ന് രാവിലെ കോളേജിൽ എത്തിയ മനുവും അർജുവും നേരെ ഗ്രൗണ്ടിലേക്കാണ് ചെന്നത്….. പ്രതീക്ഷിച്ച പോലെ തന്നെ ദേവൻ അവിടെ ഇരിപ്പുണ്ട്….

 

“ഞങ്ങൾക്ക് ഉറപ്പായിരുന്നു താൻ ഇവിടെ ഉണ്ടാവുമെന്ന്… “

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.