? ഗൗരീശങ്കരം 7 ? [Sai] 1907

മൂന്ന് മാസങ്ങൾക് ശേഷം….

 

“പോണം എന്ന് ഉറപ്പിച്ചോ ദേവാ…..”

 

“ഹ്മ്…. പോവാതെ പറ്റില്ലെടോ…..”

 

ക്യാന്റീനിൽ സ്ഥിരം സ്ഥലത്ത് ഇരിക്കുവാണ് ദേവനും രൂപേഷും ഇരട്ടകളും നീനുവും…

 

“കോളേജ് ഒഴിവാക്കാതെ ലീവ് ഡേയ്‌സിൽ കമ്പനിയിൽ പോയാൽ പോരെടാ… പഠിത്തം ബ്രേക്ക്‌ ചെയ്യണോ…..”

 

“അതൊന്നും നടക്കൂലടോ……. എല്ലാരും നിർബന്ധിച്ചിട്ട അച്ഛന്റെ സ്ഥാനത്തു അമ്മ ഇരുന്നത്…. അച്ഛനും കുഞ്ഞൂസും വിട്ടു പോയത് ഇപ്പോഴും അമ്മയ്ക്കു ആക്‌സെപ്റ്റ് ആയിട്ടില്ല…. അതിന്റെ കൂടെ കമ്പനിയിലെ പ്രഷർ കൂടി താങ്ങാൻ അമ്മയ്ക്ക് പറ്റില്ലെടാ..   അമ്മയെ കൂടി നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ…..”

 

കോളേജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും പാതിയിൽ വെച്ച് പഠനം നിർത്തി പോകുന്ന ഒരാൾക്കു സെന്റോഫ് നൽകുന്നത്…..?????

****************************************

 

“ടാ…  മതിയെടാ ഇവിടെ കിടന്നു കറങ്ങിയത്….. നേരം പാതി രാത്രി ആയി……”

 

റൗണ്ട്സിനു ഇറങ്ങിയ പോലീസ്കാര് വന്നു തട്ടി വിളിച്ചപ്പോഴാണ് നാല് പേർക്കും സമയത്തെ കുറിച് ബോധം വന്നത്….

 

“കഥ പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല അല്ലെ മനു……..”

 

“ഹ്മ്……”

 

“എന്ന നമ്മക്ക് തെറിച്ചാലോ…. നാളെ കോളേജിൽ കാണാം…”

 

“ഓക്കേ ടാ…..”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.