? ഗൗരീശങ്കരം 7 ? [Sai] 1907

“?അവൻ പോയീട………????”

 

ദേവന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു…. എപ്പോ വേണേലും പൊട്ടി തെറിക്കാം എന്ന അവസ്ഥയിൽ ആണ് ദേവൻ…

 

“?ടാ നീ ഇങ്ങനെ ആയാൽ എങ്ങനെയാ….. നിന്റെ അമ്മയ്ക്കും ദേവൂട്ടിക്കും ധൈര്യം കൊടുക്കേണ്ടത് നീയല്ലേ…”

 

“?എനിക്കില്ലാത്ത ധൈര്യം ഞാൻ എങ്ങനാ രവിയേട്ട അവർക്ക് കൊടുക്ക…..”

 

“?വേറെ വഴിയില്ല മോനെ… നിനക്ക് പറ്റണം..  നീ ചെന്ന് അവരെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വാ… അവരോടൊന്നും പറഞ്ഞില്ലാട്ടോ….”

 

കൊറേ നേരായിട്ടും ദേവനെ കാണാത്തതു കൊണ്ട് ഇരട്ടകൾ രണ്ടും തിരക്കി ഇറങ്ങി… ക്യാമ്പസ്‌ മുഴുവൻ നോക്കിയിട്ടും കാണാഞ്ഞിട്ട് അവർ ഗ്രൗണ്ടിലേക്ക് ചെന്നു …. ദൂരെ നിന്നെ പൊട്ടി കരയുന്ന ദേവനെയാണ് അവർ കണ്ടത്….

 

“എന്താ ദേവേട്ടാ എന്താ പറ്റിയെ…..”

 

ദേവനെ നോക്കി അങ്ങനെ ചോദിക്കാനെ അവർക് കഴിഞ്ഞുള്ളു….

 

കുറെ നേരം കരഞ്ഞ് ഒടുവിൽ ദേവൻ തളർന്നിരുന്നു….

************************************

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.