? ഗൗരീശങ്കരം 7 ? [Sai] 1907

“ശെരി അച്ഛാ….”

***************************************

 

ഇലക്ഷൻ കഴിഞ്ഞ് കൗണ്ടിങ് ആരംഭിച്ചു…

രണ്ടു കൂട്ടരും ഫുൾ ആവേശത്തിലാണ്….

 

ഫോൺ റിങ് ചെയുന്നത് കണ്ടാണ് ദേവൻ ബഹളത്തിൽ നിന്ന് മാറി നിന്നത്….

 

രവിയേട്ടൻ കാളിങ്……

 

രവിയേട്ടൻ അച്ഛന്റെ അടുത്ത സുഹൃത്താണ്… കൂടാതെ കമ്പനിയിൽ അച്ഛന്റെ സെക്രട്ടറി ആയി വർക്ക്‌ ചെയ്യുവാണ്…..

 

“?എന്താ രവിയേട്ട… പതിവില്ലാതെ….?”

 

“?നീ എവിടെയാ..”

 

“?കോളേജിൽ….”

 

“?ഹ… നീ പെട്ടെന്ന് ഹോസ്പിറ്റലിലേക് വാ…. അച്ഛന് തോട്ടത്തിലേക്ക് പോകും വഴി ആക്‌സിഡന്റ് പറ്റി… കുറച്ചു ക്രിട്ടിക്കൽ ആണ്…. നീ വരുന്ന വഴി അമ്മയേയും കൂട്ടിയിട്ട് വന്ന മതി….?”

 

“?ഹ്മ്….. കുഞ്ഞൂസിന്???….?”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.