“?റിസൾട്ട് വന്നിട്ട് ചെറിയൊരു ആഘോഷം ഉണ്ട്… അത് കഴിഞ്ഞാൽ വേറെ ഒന്നുല്ല….”
“?വിക്ടറി പാർട്ടി ഒക്കെ ഇപ്പോഴേ ഒറപ്പിച്ചോ…”
“?ജയിച്ചാലും തോറ്റാലും പാർട്ടി ഉണ്ട്… പിള്ളേർ കൊറേ കഷ്ടപ്പെട്ടത്തല്ലേ….”
“?അതെന്താടോ… ജയിക്കും നു ഉറപ്പില്ലേ…”
“?ടഫ് ആണ്… നീനു ന്റെ കാര്യത്തിൽ പ്രതീക്ഷ ഉണ്ട്… ബട്ട് എന്റെ…. രൂപേഷിനു നല്ല സപ്പോർട്ട് ആണ് കോളേജിൽ…..”
“?സാരല്ല…. ജയിക്കുന്നതിനേക്കാൾ മത്സരിക്കുന്നതിനാണ് ഇമ്പോർട്ടൻസ്…”
“?ഹ….?”
“?വൈകിട്ട് പാർട്ടി കഴിഞ്ഞാൽ നേരെ വീട്ടിലേക് പോരണം…..”
“?മ്മ്…. എന്തെ?”
“?അവിടെ അമ്മേം ദേവൂട്ടിയും മാത്രേ ഉള്ളു…. ഞാൻ രാവിലെ തോട്ടത്തിലേക് ഇറങ്ങി.. അപ്പൊ കുഞ്ഞൂസും കൂടെ പോന്നു….”
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????