“ടാ….. നീ ഇരുട്ടത് ആള് മാറി അടിച്ചേക്കല്ലേ……” ദേവൻ ഒരു ചിരിയോടെ പറഞ്ഞു…….
“ചേട്ടാ…. ഊണ് കഴിക്കാം……”
ആദൂന്റെ വിളിയാണ് രൂപേഷിനെ ആലോചനയിൽ നിന്ന് ഉണർത്തിയത്….
************************************
ദിവസങ്ങൾ കാര്യമായി തന്നെ കടന്നു പോയി…..
ദേവൻ രാവിലെ തന്നെ നല്ല കലിപ്പിൽ ആണ്…..????
“ടാ വിവരം കെട്ടവന്മാരെ.. നിങ്ങളോട് ഞാൻ എന്താ ഇന്നലെ പറഞ്ഞെ….?”
“അത്……. അതിപ്പോ…..”
“എന്താ കതിപ്പോ….. നിങ്ങളോട് രാത്രി വന്നു കോളേജ് കാന്റീന്റെ ചുമരിൽ ബാന്നർ എഴുതാൻ പറഞ്ഞിനോ…”
“ആ അത് പറഞ്ഞിനു….”
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????