? ഗൗരീശങ്കരം 7 ? [Sai] 1907

“വേണം…… മറുപടി പറഞ്ഞത് രൂപേഷാണ്….

വെളിച്ചത് നിന്ന് എനിക്ക് തീർക്കാൻ പറ്റാത്ത ചില കണക്കുകൾ ഉണ്ട്‌….. ഇരുട്ടത്തെ തീർക്കാൻ പറ്റു……..

നേർക്ക് നേരെ നില്കാൻ ധൈര്യമില്ലാഞ്ഞിട്ടല്ല…. പക്ഷെ എന്റെ പെങ്ങളുടെ പേര് വലിച്ചിഴക്കാൻ വയ്യ……”

 

ആദുവിനെ പറ്റി പറഞ്ഞു കേട്ടപ്പോഴേ അർജുന്റെ മുഖം വിടർന്നു?….. അത് ദേവൻ ശ്രദ്ധിക്കുകയും ചെയ്തു…..

*************************************

 

അവരുടെ യാത്ര ചെന്ന് നിന്നത് വൈത്തിരിയിൽ ആണ്… ചേച്ചിയുടെ കടയിൽ നിന്ന് ഓരോ ചായേം കുടിച് അവർ വ്യൂപോയിന്റ് ലക്ഷ്യമാക്കി നടന്നു….

 

വ്യൂ പോയിന്റ് എത്തിയതും ഇരട്ടകൾ രണ്ടും സെൽഫി എടുത്ത് നിറക്കാൻ തുടങ്ങി…

 

ഒറ്റയ്ക്കായപ്പോൾ രൂപേഷ് ദേവനോട് ചോദിച്ചു…

 

” നീ ഋഷിയെ വിളിച്ചു നമ്മടെ പ്ലാൻ പറഞ്ഞോ….?”

 

“ആ…..”

 

“നീ പറഞ്ഞ പ്ലാൻ അല്ലാതെ വേറെ വഴിയൊന്നും കാണുന്നില്ല, എന്നാലും നിന്റെ മേല് വേദനിപ്പിച്ചിട് വേണോടാ….”

 

“അത് സാരമില്ല…. ജികെ,  അവനെ കിട്ടണേൽ ഇതല്ലാതെ വേറെ വഴി ഒന്നും കാണുന്നില്ല… നീ പേടിക്കാതെടോ…. എനിക്ക് ഒന്നും പറ്റൂല…. നമ്മടെ ടൈമിംഗ് കറക്റ്റ് അയാൽ മതി…”

 

“ഹ്മ്…..”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.