? ഗൗരീശങ്കരം 7 ? [Sai] 1907

“എന്നാലും നമ്മടെ ഗുരുജി നെ…..????”

 

“ഹ……???

പിന്നെ…. ആളൊഴിഞ്ഞ സമയം നോക്കി വേണം ചെയ്യാൻ…. ഡ്രൈവർ നമ്മളെ ആളാ… മൂപര് നിന്നെ നമ്മടെ ഹോസ്പിറ്റലിൽ കൊണ്ടോയിക്കോളും…. വണ്ടിയും ഏർപ്പാടക്കിയിട്ടുണ്ട്….

 

എന്തെങ്കിലും കാരണത്താൽ സൗണ്ട് കേട്ടോ മറ്റോ ആരേം ഓടി കൂടുവാണേൽ നീ ഒന്ന് അഭിനയിച്ചേക്കണം…. ഒരു കാരണവശാലും ഹെൽമെറ്റ്‌ അഴിക്കാൻ സമ്മതിക്കരുത്…. അലറി വിളിച്ചോ..  “

 

“ഓക്കേ…..✌️”

 

“അർജുൻ…..  കോർട്ടിന്റെ അടുത്ത തന്നെ ഉണ്ടാവണം….. ജി കെ വന്നു കുറച്ചു കഴിഞ്ഞാൽ രൂപേഷ് സിഗ്നൽ തരും…… അപ്പൊ മാക്സിമം ആളെ കൂട്ടണം കോളേജിൽ ഉള്ള…… കോർട്ടിന്റെ അകത്തു ആരോ ഉണ്ട്‌… കരച്ചിൽ കേൾക്കുന്നുണ്ട്..  അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ മതി…. ആരുടേയും പേര് പറയണ്ട… ഓക്കേ…?”

 

“ഹ്മ്….”

 

“കോർട്ട് നു പുറത്തുള്ള ലൈറ്റ് ഓഫ്‌ അയാൽ അപ്പൊ തന്നെ ഷട്ടർ തുറക്കാൻ നോക്കണം…  മാക്സിമം സൗണ്ട് ആക്കിക്കോ….”

 

അത് ഞാൻ ഏറ്റു…..?

 

“പിന്നെ… ആരെയും കോർട്ടിന്റെ ബാക്ക് ഡോർനു അടുത്തേക് പോകാതെ നോക്കണം…. ആരെങ്കിലും പോയാൽ തന്നെ… അവരെ അവിടുന്ന് മാറ്റണം… കേട്ടല്ലോ….”

 

“ഡബിൾ ഓക്കേ….?”

 

“ഇതൊക്കെ വേണോ ദേവേട്ട…..” ആരവിന് നല്ല ടെൻഷൻ ഉള്ളത് പോലെ….

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.