“ദേവേട്ടാ…. പോവാ…..”
“കാന്റീൻല് വന്നിട്ട് ചായ കുടിക്കാണ്ട് പോകാ… ഇതു നിങ്ങള് തന്നെ അല്ലെ.. എനിക്ക് ആള് മാറി പോയിട്ടൊന്നും ഇല്ലാലോ…..???”
“കളിക്കല്ലേ ദേവേട്ടാ… സീരിയസ് ആയി പറയുമ്പോ നിങ്ങള് തമാശിക്ക…?”
“ഇങ്ങട് വാടാ…. ഒരു ചായ കുടിച്ച് പോകാം……”
കാന്റീനിൽ നിന്ന് ഇറങ്ങി നേരെ പോയത് കോളേജിന്റെ പുറത്ത് പാർക്ക് ചെയ്ത ദേവന്റെ കാറിനടുത്തേക്കാണ്…..
മൂന്നുപേരും കയറിയതും ദേവൻ കാർ എടുത്തു…..
“എന്താ ദേവേട്ടാ പ്ലാൻ……”
“രൂപേഷ് കൂടി കയറട്ടെ…. അവൻ കുന്നമംഗലം ഉണ്ടാവും…..”
രൂപേഷ് കൂടി കയറിയതോടെ ക്വാറം തികഞ്ഞു….
“ഇനി പറ… ന്താ പ്ലാൻ…”
“പ്ലാൻ രൂപേഷ് പറയും…..”
“നമ്മക്ക് രണ്ട് ഉദ്ദേശം ആണ് ഉള്ളത്… ഒന്ന് ജി കെ യുടെ അവസാനം…. ഇനി ഒരു കുടുംബം കുളം തോണ്ടാൻ അവൻ വേണ്ട… രണ്ട് പേർസണൽ ആണ്… ഒരു ഏട്ടന്റെ കടമ നിർവഹിക്കൽ….
നാളെ രാവിലെ സ്ഥിരം ജോഗിങ് റൂട്ടിൽ വെച്ച് തീർക്കാൻ ആണ് പ്ലാൻ…… വഴിയിൽ ഋഷിയും ടീമും കാത്തു നിൽപുണ്ടാവും…. ആ പ്ലാൻ നമ്മൾ പൊളിക്കണം…. എങ്ങനെയും അവരെ നമ്മടെ സ്ഥലത്ത് എത്തിക്കണം…. എങ്കിലേ നമ്മടെ ഉദ്ദേശം നടക്കു…..”
“റൂട്ട് മാറ്റിയാൽ അവർ പ്ലാൻ മാറ്റി മറ്റൊരു ദിവസതേക്ക് വെച്ചാലോ….”
ആരവിന് സംശയം.
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????