“ഹ്മ്…. ഓക്കേ… ഞാൻ വൈകിട്ട് വിളിക്കാം….”
“വിളിക്കേണ്ട…. വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി… അതാ സേഫ്….”
“ഓക്കേ…….✌️”
**************************************
പാതിരാത്രി ആരവിന്റെ കാേൾ ആണ് ദേവനെ ഉണർത്തിയത്…..
“ദേവേട്ടാ…. ഉറങ്ങിയോ….”
“പാതിരാത്രി വിളിച്ചെണീപ്പിച്ചിട് ഉറങ്ങിയോന്നോ…. “
“ദേ ഏട്ടനാണ് എന്നൊന്നും നോക്കുല…… എന്തോ പറയാൻ ഉണ്ട് രാത്രി വിളിക്കാന് പറഞ്ഞിട്ട്… ഇത്രേം നേരം കാത്തിരുന്ന് കാണാതൊണ്ട് വിളിച്ചതാ….. എന്നിട്ടിപ്പോ എനിക്കായോ കുറ്റം……??”
“സോറി ടാ… ഞാൻ ഉറങ്ങി പോയി…..”
“ഹ്മ്…. സാരല്ല… എന്താ കാര്യം പറയ്….. രൂപേഷേട്ടൻ എന്ത് പറഞ്ഞു.. അവരുടെ പ്ലാൻ എന്തേലും അറിയോ….”
“പറയാൻ കൊറേ ഉണ്ട്… അത് നാളെ നേരിൽ പറയാം….
നിനക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയോ….?”
“ഹ…..”
“ബ്ലാക്ക് ടീഷർട്ടും ജീൻസ് ഉണ്ടോ….?”
“അത് ഒപ്പിക്കാം…”
“ഇല്ലെങ്കിൽ നാളെ തന്നെ വാങ്ങണം…..”
“ഓക്കേ✌️”
“ബാക്കി നാളെ നേരിൽ….”
***************************************
രാവിലെ കോളേജിൽ എത്തിയതും ക്ലാസ്സിൽ കേറാതെ ഇരട്ടകൾ രണ്ടും കാന്റീനിലേക് വിട്ടു….
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????