? ഗൗരീശങ്കരം 7 ? [Sai] 1907

“?എൻ്റെ പൊന്ന് ജോർജ്ജേട്ടാ…… നിങ്ങള് ഞാൻ പറയണ കേൾക്ക്…….. അവരുടെ നമ്പർ എൻ്റേൽ ഉണ്ട്. അത് ഏതാ ടീം ന് അറിഞ്ഞാ മതി. അവന്മാര് ഇവിടെ വരണം…. എന്നലെ എന്റെ ഉദ്ദേശം നടക്കു….”

 

“?ടാ ചെക്കാ… കൊള്ളാലോ നീയ്… അവന്മാര് നിന്നെ സ്കെച്ച ഇട്ടപ്പോ നീ അവന്മാർക്കിട്ട് പൂശാൻ നിക്കാല്ലേ …  നീ ആ നമ്പർ കാട്ടിയെ ….”

 

“?ഞാൻ മെസ്സേജ് അയക്കാം…”

 

“?മെസ്സേജ്  നോക്കാൻ ഒന്നും മ്മക്ക് അറീലെട ചെക്കാ…. നീ ആ നമ്പറാ തന്നെ ….”

 

“?94964*****”

 

“?ടാ ദേവാ..  ഇത് മ്മടെ ചെക്കന്റെ നമ്പറാണല്ലോ ….. ഋഷിടെ …… അവൻ കോഴിക്കോട് ഒരു പണി ഇന്ടെന്നു പറഞ്ഞത് ഇതാര്ന്ന…. ഞാൻ ഇപ്പൊ തന്നെ വിളിച്ചു ബ്ലോക്ക ചെയ്യാം …..”

 

“?അതുവേണ്ട ജോർജ്ജേട്ടാ…. ഞാൻ ഫുൾ ഡീറ്റൈൽ ആയിട്ട് രാത്രി വിളിക്കാ….”

 

“?ഓക്കേ ടാ ചെക്കാ …..”

****************************************

 

“ദേവാ…. നമ്മള് വിളിച്ചത് പുള്ളി ജി കെ യോട് പറയില്ലാന്ന് എന്താ ഉറപ്പ്….??”

 

“ഞങ്ങള് തമ്മിലുള്ള ബന്ധം ഇന്നും ഇന്നലേം തുടങ്ങിയതല്ല… അത് തന്നെയാ എന്റെ ഉറപ്പും….”

 

“ഓക്കേ… അപ്പൊ ഇനി ഞാൻ ഈ നമ്പറിലേക് വിളിക്കണ്ടല്ലോ…..”

 

“വിളിക്കണം…. വിളിച്ചിട്ട് ജികെ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്യണം…. അവസാന നിമിഷം വരെ ഇത് ജികെ യുടെ പ്ലാൻ ആയിട്ട് തന്നെ നടക്കണം, എങ്കിലേ നമ്മള് ഉദ്ദേശിച്ച കാര്യം നടക്കു…..”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.