? ഗൗരീശങ്കരം 7 ? [Sai] 1907

“അറിയില്ല….. തൃശ്ശൂരുള്ള ഒരു ടീമിനെ ഇറക്കുന്നുണ്ട്. അവരേ കോൺടാക്ട് ചെയ്യാൻ എന്നെയാ ഏൽപ്പിച്ചേ…….”

 

“ആഹാ….. അപ്പോ എനിക്കുള്ള ചാവോല കയ്യിൽ പിടിച്ചാ തൻ്റെ നിൽപ്പ് ലേ……?”

 

“ദേവാ…. ഞാൻ…….”

 

ദേവൻ്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു……. അപ്പോഴും മനസ്സ് കൂട്ടിയും കുറച്ചും ഇരുന്നു…. എങ്ങനെ നേരിടും………..

 

“രൂപേഷേ…… തൃശ്ശൂർ ടീമിൻ്റെ പേരോ ഡീറ്റേയിൽസോ അറിയോ……”

 

“നമ്പറുണ്ട്….. മറ്റൊന്നും അറിയില്ല……”

 

“ആ…. നമ്പറിങ്ങ് താ……”

 

“94964*****”

***********************************

 

രണ്ട് ഫുൾ റിങ്ങ് കഴിഞ്ഞ് മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോഴാണ് ദേവന് കോൾ കണക്ട് ആയേ……

 

“?ജോർജ്ജേട്ടൻ….. എവിടെണ്….?”

 

“?ടാ  ചെക്കാ….. എത്ര നാളായിടാ നീ 

വിളിച്ചിട്ട്….. “

 

“?തിരക്കായിപ്പോയി ഗഡിയെ…… ഒന്ന് ക്ഷമിക്ക്…….”

 

“?എന്തൂട്ട്രാ കാര്യം…. നീ വെറുതേ വിളിച്ചതാണാ ……”

 

“?ഒരു കാര്യണ്ട്…… എനിക്കെതിരെ ഒരു കൊട്ടേഷൻ……. തൃശ്ശൂർ ടീമാണ്….. “

 

“?കൊട്ടേഷനാ….. നിനക്കാ … അയ്യ് അതു നന്നായിലോ..

അതും മ്മടെ തൃശ്ശൂരിന്ന് …. ഈ ജോർജ്ജ് ഇവിടെ പട പോലെ നിക്കുമ്പള ……. നീ ഡീറ്റയിൽസ്  അയച്ചേ ….. അവൻ്റെ എടപാട് തീർതാ തരാം…….”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.