“ദേവാ ….. ഞാൻ…..”
“വേണ്ടടോ…. താൻ ഒന്നും പറയണ്ട….?”
“സോറി ദേവാ…..”
“സോറി ഒന്നും വേണ്ടടോ…. തന്നോട് എനിക്ക് പണ്ടും ദേഷ്യം ഇല്ല….. താൻ മനസ്സിൽ നന്മ ഉള്ള ഒരാളാ……. താൻ ചെയ്തത് ഒന്നും തനിക് വേണ്ടിയല്ല… ഒരു തരത്തിൽ തന്റെ കൂട്ടുകെട്ടുകൾക് വേണ്ടി താൻ അതിൽ അകപ്പെടുന്നതാണ്…… പക്ഷെ താൻ ഒന്ന് ഓർക്കണമായിരുന്നു.. വിഷമുള്ള ജാതിയ… എപ്പോഴെലും പാല് കൊടുക്കുന്ന കൈക്കും കടിക്കും എന്ന്…..
തന്നെ കുറ്റം പറയുന്നതല്ല… താൻ ചെന്ന് പെട്ട ഇടം തെറ്റി പോയി….. തനിക് എന്റെ കൂടെ നിൽക്കാമോ രൂപേഷേ…”
“ഇത്രയും നാൾ വിശ്വസിച്ച പ്രവർത്തിച്ച പ്രസ്ഥാനത്തെ വിട്ട് തന്റെ കൂടെ വരണം എന്നാണോ??”
“ഞാൻ എപ്പൊഴാടോ തന്റെ പ്രസ്‌ഥാനം മോശമാണെന്നു പറഞ്ഞത്…. എല്ലാ പ്രസ്ഥാനങ്ങളും മനുഷ്യ നന്മയ്ക്കു വേണ്ടിയ…. പക്ഷെ ചില ആൾകാർ അവരുടെ സ്വാർത്ഥതയ്ക്കു വേണ്ടി അവയെ ദുർവിനിയോഗം ചെയ്യുന്നതാണ് കുഴപ്പം.. അത്തരക്കാരെയാണ് നേരിടേണ്ടത്….. അതിനാണ് നിന്റെ സഹായം വേണ്ടത്….”
“ദേവാ… നീ വിചാരിക്കുന്ന അത്ര നിസ്സാരക്കാരൻ അല്ല ജി കെ…..?”
“അറിയാം…. എനിക്ക് ഒരു പ്ലാൻ ഉണ്ട്…. അതിനു മുൻപ് അവരുടെ പ്ലാൻ കറക്റ്റ് എന്താ എന്ന് അറിയണം….
എപ്പോൾ, എങ്ങനെ, ആര്?”
“മറ്റന്നാൾ ആണ്….. എങ്ങനെ, എന്താ പ്ലാൻ, എന്ന് അറിയില്ല….. “
“ജി കെ നേരിട്ട് ഇറങ്ങുവോ ??”
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????