? ഗൗരീശങ്കരം 7 ? [Sai] 1907

?ഗൗരീശങ്കരം 7?

GauriShankaram Part 7| Author : Sai

[ Previous Part ]

ശക്തമായ പ്രഹരമേറ്റ് ദേവൻ്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങി. ഒടുവിൽ ബോധം മറഞ്ഞ് നിലംപൊത്തി.

 

കണ്ണുകൾ പൂർണ്ണമായി അടയുന്നതിന് മുൻപ് ഒരു മങ്ങിയ രൂപം തൻ്റെ അരികിലേക്ക് നടന്നു വരുന്നതായ് ദേവനറിഞ്ഞു………

 

ജി.കെ………………..

 

************************************

 

മുഖത്ത് ശക്തിയായി വെള്ളം വീണപ്പോഴാണ് ദേവൻ കണ്ണുതുറന്നത്. കണ്ണു തുറന്ന് കണ്ടത് താനിരുന്ന കസേരയുടെ എതിർ കസേരയിൽ തന്നെ നോക്കി ഒരു ചിരിയോടെ? ഇരിക്കുന്ന ജി കെ യാണ്.

 

“നമ്മള് തമ്മിൽ ആദ്യമായിട്ടാണ് കാണുന്നത്. നിൻ്റെ അച്ഛനെ എനിക്ക് നന്നായിട്ടറിയാം…… 

 

എനിക്കെതിരെയുള്ള നാർക്കോട്ടിക്ക് കേസ് നിൻ്റെ ഐഡിയ ആണെന്നറിഞ്ഞപ്പോൾ എനിക്ക് നിന്നോടൊരു ബഹുമാനം തോന്നിയിരുന്നു. എൻ്റെ പ്ലാൻ ചോർത്തി ഇന്നും നീ എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ ഇപ്പോ…….?

 

 പി ആറിന്റെ മകൻ…… ഇന്ന് തീരും നീ…… തീർക്കും……

ഹ ഹ ഹ……. ????

 

നിൻ്റെ തന്ത പണ്ട് എനിക്ക് കുറേ ഏറെ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ നീയും.

 

നിന്നോടുള്ള പ്രതികാരത്തേക്കാൾ നിൻ്റെ അച്ഛനുള്ള മറുപടിയാണ് നിൻ്റെ മരണം.”

 

“വിനൂ….. തീർത്ത് കളയെടാ ഈ പന്നീടെ മോനെ………”

 

വിനുവും കൂട്ടരും ദേവനും നേരെ നടന്നു…

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.