? ഗൗരീശങ്കരം 12 ? [Sai] 1922

 

********************************************

 

മനു പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നു പ്രോഗ്രാമിന്….. കുറച്ചു പരിചിത മുഖങ്ങൾ ഉണ്ടായിരുന്നു… കൂടുതൽ പുതുമുഖങ്ങളും…. എല്ലാവരെയും കണ്ടപ്പോൾ മനുവിന് ഒരുപാടു സന്തോഷമായി?… അവൻ ഉണ്ടായിരുന്നപ്പോൾ ഉള്ളതിനേക്കാൾ സംഘടന ഒരുപാട് വളർന്നു….

 

സുബിൻ ആയിരുന്നു സംസാരിച്ചു തുടങ്ങിയത്…. തുടർന്നു മറ്റുള്ളവരും….

 

തമാശയും, അനുഭവങ്ങൾ പങ്കുവെക്കലും, പരിചയപ്പെടലും ഒക്കെ ആയി സമയം കടന്നു പോയി…..

 

അടുത്തത് മനുവിന്റെ ഊഴമായിരുന്നു…..

 

“ഒരുപാടു നാളുകൾക്കു ശേഷം ഇവിടെ നിൽക്കാനും ഇങ്ങനെ സംസാരിക്കാനും സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്…. കുറച്ചു നാളുകൾക്കു മുൻപ് നിങ്ങളിൽ ഒരുവനായിരുന്നു ഞാനും… പിന്നെ എന്തൊക്കെയോ സംഭവിച്ചു… ഇന്ന് ഞാൻ ഇവിടെ ഒരു അതിഥിയായി….

 

ഇവിടെ സംസാരിക്കുന്ന കൂട്ടത്തിൽ കുറച്ചു പേര് പറഞ്ഞു കേട്ടു ഞാൻ ആണ് അവരെ ഈ സംഘടനയിൽ കൊണ്ട് വന്നത് എന്ന്…. അതൊരു തെറ്റായ ചിന്ത ആണെന് ഞാൻ പറയും… നിങ്ങൾ ഇവിടെ ഇരിക്കുന്ന ഓരോ പേരെയും ഈ കൂട്ടായ്മയിലേക് കൊണ്ടുവന്നത് നിങ്ങളുടെ മനസ്സിലെ നന്മയാണ്… ബാക്കി ഉള്ളവർ ഒരു കാരണം ആയി എന്ന് മാത്രം…

 

എന്റെ പതിനാലാം വയസ്സിലാണ് ഞാൻ ആദ്യമായി ബ്ലഡ് ബാങ്ക് കാണുന്നത്… എന്റെ അച്ഛൻറെ കൂടെ കൂട്ടുപോയപ്പോൾ… പിന്നീട് ഓരോ മൂന്നുമാസത്തിലും അച്ഛന്റെ ഒന്നിച്ചു പോകാൻ തുടങ്ങി….

 

എന്റെ പതിനെട്ടാമത്തെ പിറന്നാളിന് ഞാൻ ആദ്യമായി രക്തദാനം ചെയ്യുമ്പോൾ ഒന്നിച്ചു തൊട്ടടുത്ത ബെഡിൽ ഒന്നിച്ചു ബ്ലഡ് കൊടുക്കാൻ എന്റെ അച്ഛനും ഉണ്ടായിരുന്നു….☺️☺️

 

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.