? ഗൗരീശങ്കരം 12 ? [Sai] 1922

 

“നീ വിട് ഞാൻ ചുമ്മാ പറഞ്ഞതാ… എന്താ നിന്റെ പ്ലാൻ…?”

 

“അതൊക്കെ ഉണ്ട്… പിന്നെ പറയാം……..”

 

 

മനു സംസാരം നിർത്തിയതും അജുവിന്റെ മനസിലൂടെ ചില ഓർമകൾ കടന്നു പോയത് പോലെ അവൻ നിശബ്ദനായി….

*******************************************

 

കോഴിക്കോട് ബീച്ച്….

 

അതൊരു വികാരം ആണ്…. സുനാമി വരുന്നുണ്ടെന്ന് അറിയിപ്പ് ലഭിച്ചപ്പോൾ , ബീച്ച് കാണാൻ പോയവരാണ് കോഴിക്കോട്ടുക്കാർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…

 

എന്ത് രസാലെ ബീച്ച് കാണാൻ??എത്ര തവണ പോയാലും കണ്ടാലും പിന്നെയും അങ്ങോട്ടേക്ക് തന്നെ വലിച്ചടുപ്പിക്കുന്ന ഒരു മന്ത്രികത ഉണ്ടതിനു….

 

കോർപറേഷൻ ഓഫീസിന് മുന്നിലെ ഉന്തുവണ്ടിയിൽ നിന്നും ഉപ്പിലിട്ടതും തിന്നു കടൽ കാറ്റേറ്റ് നിൽകുമ്പോളാണ് മനുവിന്റെ ഫോൺ റിങ് ചെയ്തത്….

 

 

“മനുവേട്ട…. സുബിനാണ്…. നിങ്ങ എടെ ഇല്ലേ……??? കൂട്ടാൻ വരണോ….???”

 

“ഞാൻ ബീച്ചിലുണ്ട്?️… ഞാൻ വന്നോളാം….”

 

“ആണാ… ന്ന… ശെരി…. പിള്ളേരൊക്കെ എത്തി തുടങ്ങി…. ഒരു അര മണിക്കൂറോണ്ട് സെറ്റ് ആകും… നിങ്ങ നേരെ സൗത്ത് ബീച്ചിലെ കോർണിഷ്ലേക്ക് പോര്…”

 

“ഓക്കെ………”

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.