“ടാ അതല്ലടാ…. ”
“ഒരു കാര്യം ചെയ്യാ… ഞാൻ സുബിനെ വിളിച്ചു പറയാ…..”
“ടാ… ചതിക്കല്ലേ… അവന്മാര് കൂടോടെ ഇളകി ഇങ്ങോട് വരും….”??
“നീ തന്നെ അല്ലെ അവരുടെ വഴികാട്ടി…. അനുഭവിച്ചോ…..”
“ഈ…”?? മനു ചിരിച്ചു…. അര മണിക്കൂർ കഴിഞ്ഞ രണ്ടു പേരും ഇറങ്ങി….
“ടാ അജു… നിനക്കു ഒരു ബൈക്ക് വാങ്ങിക്കൂടെ…. എത്ര നാളെന്ന് വെച്ചിട്ട ഇങ്ങനെ നടത്തം……”
“ടാ ഈ നടത്തതിന്റെ സുഖം നിനക്കു അറിയാഞ്ഞിട്ട….”
“ഉവ്വ….”
“അല്ലെടാ…. കാര്യം… പിന്നെ ഇപ്പൊ എന്റെ മുന്നിൽ വേറെ കുറെ കാര്യങ്ങൾ ഉണ്ട് അതൊക്കെ കഴിഞ്ഞിട്ട് ആലോചിക്കാം….”
“അതെന്ത് കാര്യം..? അമ്മുന്റെ കല്യാണം ആണോ… അതൊക്കെ ഇപ്പോളേ തലേൽ കേറ്റണോ….”
“അമ്മുന്റെ അല്ല.. എന്റെ കാര്യമാ….?”
നിന്റെ കല്യാണോ…. നിനക്കു പ്രാന്താണോടാ…..”???
“പോടാ പട്ടി…. കല്യാണം മാത്രേ ഉള്ളോ… വേറെ ലക്ഷ്യങ്ങൾ ഒന്നും ഇല്ലേ ജീവിതത്തിൽ…. കാര്യം പറയുമ്പോളാ അവന്റെ…”??
Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
❤❤❤
❤️❤️❤️❤️❤️
❤️❤️❤️❤️
ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????
ഏതായാലും കൊള്ളാം
????
Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️
❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?
??? sneham
വായിക്കാം
Vayichu parayto?
?????
???
Sai…
ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??
സ്നേഹം മാത്രം ❤
Changayis…. Orupad sneham….
???
????
3rd ?
Prabhu… Sarla…. Next time first adikkam??
2nd
???
♥️♥️♥️
????