? ഗൗരീശങ്കരം 12 ? [Sai] 1922

അന്ന് അവിടെ നിന്ന് ഭക്ഷണവും കഴിച്ചാണ് മനു ഇറങ്ങിയത്….

 

 

അന്ന് രാത്രി മനുവിന് തെറിയുടെ പെരുന്നാൾ ആയിരുന്നു…. ആദ്യം വിളിച്ചത് സഞ്ജു ആണ്… ലെച്ചു, സുബിൻ, രവിവേട്ടൻ, തുടങ്ങി ആ നിര നീണ്ട് പോയി…. എല്ലാം ഒരു മറു വാക്ക് കൊണ്ട് പോലും എതിർക്കാതെ അവൻ കേട്ടു നിന്നു…….???

 

പിറ്റേന്ന് രാവിലെയും കോളുകൾക്കു അവസാനം ആയിട്ടില്ലായിരുന്നു…… പക്ഷെ കൂടുതലും ഉപദേശ കമ്മിറ്റിക്കാരായിരുന്നു….

 

ഒരു പ്രശ്നം വന്നപ്പോൾ ഒരു നോട്ടം കൊണ്ട് പോലും തുണയ്ക്കാൻ നിൽക്കാത്തവർക്ക് കൊടുക്കേണ്ടത് ഒട്ടും കുറയാതെ കൊടുത്തപ്പോൾ അത് നിന്നു……???

 

*****************************************

 

 

കുറച്ചു നാളുകൾ നാട്ടിലും വീട്ടിലും ഒക്കെ ആയി ദിവസങ്ങൾ തള്ളി നീക്കിയ മനുവിനു മുന്നോട്ടുള്ള ജീവിതം അത്ര സുഖകരം ആവില്ല എന്ന് മനസിലായി…

 

ബന്ധുക്കളുടെ കല്യാണം, വീട്ടുകൂടൽ തുടങ്ങി ആള് കൂടുന്ന ഇടത്തൊക്കെ ഇപ്പൊ സംസാര വിഷയം മനു ആണ്…. കുറ്റപ്പെടുത്താൽ, ഉപദേശം, പരിഹാസം….

 

 

ആദ്യം പ്രതികരിച്ചു… പിന്നെ അവഗണിച്ചു… പിന്നെയും തുടർന്നപ്പോൾ പാവം അവൻ തളർന്നു പോയി…..

 

കുറ്റപ്പെടുത്തലുകൾ ശ്രീക്കുട്ടിയിലെക്ക് നീളുന്ന ചില സന്ദർഭങ്ങളിൽ മനു നില വിട്ട് പെരുമാറി തുടങ്ങി….

 

കുറ്റപ്പെടുത്തലിന്റെയും കളിയാക്കലിന്റെയും എല്ലാ പരിധികളും കടന്ന ഒരുവേള മനു അവന്റെ ബന്ധുവിനെ കയ്യിലിരുന്ന ഗ്ലാസ് ജാർ കൊണ്ട് തലയ്ക്കടിച്ചു….

 

പ്രാന്തൻ എന്ന പേര് ചാർത്തി കിട്ടാൻ പിന്നെ അതികം താമസം ഉണ്ടായിരുന്നില്ല…..

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.